ഫ്രാൻസിസ് ടി മാവേലിക്കര

Francis T Mavelikara
Francis T Mavelikara
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

ഫ്രാന്‍സിസ് ടി മാവേലിക്കര

പ്രശസ്ത നാടക രചയിതാവ്. താഹ സംവിധാനം ചെയ്ത ‘പാച്ചുവും കോവാലനും’ എന്ന സിനിമയുടെ തിരക്കഥാകൃത്ത്