ഈ ഗാനം അറിയുമോ?

പണ്ടെന്നോ കേട്ടുമറന്ന ഒരു ഗാനം. അതിന്റെ ആദ്യത്തെ നാലുവരികൾ മാത്രമുണ്ട് ഇപ്പോൾ ഓർമ്മയിൽ. ഗാനം ഏതിലേതാണെന്നും അറിയില്ല. ആരെങ്കിലും സഹായിക്കുമോ? വരികൾ താഴെച്ചേർക്കുന്ന വിധം ആണ്.

വിമൂകമാമൊരുരാവിൽ
രാപ്പാടി പാടിയ പാട്ടിൽ
എൻ ദുഃഖമെല്ലാം അലിഞ്ഞൂ ചാരെ
ചിങ്ങനിലാവു പരന്നൂ.

Searching for the Light Music starting .. Malayala Kavithe......

Can I get a Recording of this Song from some where or Link?

dear suhail, thank you very

dear suhail,

thank you very much for the information. i was searching the song quiet a long time. do you know any links to download this album?

moreover, the site is so useful and worthy for someone who takes music important. thank you once again and keep it up.

ani..

ഇത് ഏതു ആല്‍ബത്തിലെ സോണ്ഗ് ആണെന്ന് അറിയുമോ?

കുടമുല്ലപ്പൂ കാറ്റില്‍ കുളിച്ചു തോര്‍ത്തി
കുടകപ്പാലപ്പൂ കോര്‍ത്ത്‌ ചാര്‍ത്തി
കലഭക്കൂട്ടനിഞ്ഞു നില്‍ക്കും പൂനിലാവേ
നിന്നെ അറിയാതെ പ്രണയിക്കും ശ്രാവണ രാത്രി

anishjohnson27@gmail.com

ani..

ഇത് ചിത്തിര തുമ്പി എന്ന

ഇത് ചിത്തിര തുമ്പി എന്ന ആല്‍ബത്തിലെ ഗാനം ആണ് . താഴെയുള്ള ലിങ്ക നോക്കൂ

http://www.in.com/music/album/chithirathumpi-malayalam-83248.html

Suhail Cheruvadi

ഇത് 'ചിത്തിര തുമ്പി' എന്ന

ഇത് 'ചിത്തിര തുമ്പി' എന്ന ആല്‍ബത്തിലെ ഗാനമാണ്

താഴെയുള്ള ലിങ്ക നോക്കൂ

http://www.in.com/music/album/chithirathumpi-malayalam-83248.html

നിന്നെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്നു...

ഈ ഗാനം അറിയുമോ ??? സിനിമ അറിയില്ല ...
വരികള്‍ താഴെ കുറിക്കുന്നു ...ആരെങ്കിലും സഹായിക്കുമോ?

നിന്നെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്നു...

നിന്റെ ഒരു വാക്ക് കേള്‍ക്കാന്‍ കൊതിക്കുന്നു.....

അറിയതെന്നുള്ളം തുടിക്കുന്നു .....

1987 ല്‍ ഇറങ്ങിയ മംഗല്യ

1987 ല്‍ ഇറങ്ങിയ മംഗല്യ ചാര്‍ത്ത്‌ എന്നാ സിനിമയിലെ ഗാനമാണ്. പൂവച്ചല്‍ ഖാദര്‍ - കെവി മഹാദേവന്‍ ടീം ഒരുക്കിയ ഗാനം ചിത്ര യാണ് പാടിയത് ..
ലിങ്ക നോക്കൂ

http://www.4shared.com/mp3/ywquySqW/ORU_NOKKU_KANAAN_KOTHIKKUNNU_-.html

Suhail Cheruvadi

കണ്ടെത്താനാവാതെ

ഇല്ല ഇനിയും ഈ ഗാനം കണ്ടെത്താൻ സാധിച്ചില്ല. ഞാൻ ഈ ഗാനം കേൾക്കുന്നത് 87-88 കാലഘട്ടത്തിൽ ആണെന്നാണ് ഓർമ്മ. പക്ഷെ വരികൾ മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നെയും കേട്ടിരിക്കണം. ഒരിക്കൽ മാത്രം കേട്ട ഒരു ഗാനം മനസ്സിൽ ഇത്രത്തോളം പതിയാൻ സാദ്ധ്യതകാണുന്നില്ല.

"വിമൂകമാമൊരുരാവിൽ രാപ്പാടി

"വിമൂകമാമൊരുരാവിൽ
രാപ്പാടി പാടിയ പാട്ടിൽ
എൻ ദുഃഖമെല്ലാം അലിഞ്ഞൂ ചാരെ
ചിങ്ങനിലാവു പരന്നൂ."

മണികണ്ഠാ, ഈ പാട്ടു് ഏതെന്നു് ഇതുവരെ കണ്ടെത്തിയില്ലേ?

 കെവി

maymasame..enna paattu ente

maymasame..enna paattu ente favourite song anu..padam flop ayathu kondanu pattu arum kettillathathu..
ee aduthengum ithra beautiful aaya pattu kettittilla
prathyegichu varikal..athi manoharam..
music puthiya aal anu...ithra kazhivulla ee alkku vere project onnum kittathathu kashtam..
singer puthiya payyan anu , avante ettavum adhyathe pattanu, voice refreshing voice...nalla sukhamulla oru voice..slight ayittulla sangthikal valare careful ayi padiyuttundu. oru haunting voice..nostalgic feel..avane pattiyum onnum kelkkaaanilla..
great team work anu
talented ayittulla moonnu per chernnu create cheythaa ee wonderful songnu enthu kondu award kittiyilla?
pakaram oru foolish paattu yayyaaya yayyaaya..kalyana kacheri..athinanu kittiyathu..2008 il nalla rajana, nalla kashtapettu cheytha sangeetham pinne padiyathu adipoli aksharasputathayum.

Maymasame from laptop is the best song of 2008

details
Song: Maymasame
film :Laptop
Music: Sreevalsan J menon
Lyrics: Rafeeq Ahmad
Singer: Amal Antony

manoramayil oru news kandayirnnu..athil rafeeq ahmad  paranjirikkunnu.. ezhuthiyathil vachu adhehathinte ettavum priyapetta pattu mayamasame enna ee pattu anennu.

listen
http://www.muziboo.com/amal4musica/music/may-masame-laptop-/

 

download this song

http://www.4shared.com/audio/rweoOcCM/maymasame_-_Laptop.html

The song maymasame is one of

The song maymasame is one of my fave songs too and the video featuring amal was shot by me. The saddest part is that maymasame is not visualised in film and the film, when submitted for awards, was given without songs. we cant blame the jury for not giving the award for that song. Priyanandanan, one of the jury members even told me personally about this allegation that the song was not considered for awards. He asks how can they consider a song which is a non existent entity for the jury members!

Dear Favour

Would you mind to add the video of maymasame to youtube or its already there ? Anxious to see the video after reading about it.

maymasame

may masame.....

nin nejilee......

povaka chokunnathente.........

 

 

arkenghilum ee song ariyumo, arudeyenghilum e song undo??? undeghil plz send 2 me.........

Tonykuttan

cinema pere LAPTOP.....one of my mom's favourite songs of recent yrs.

staring : sursh Gopi in Lead

Tonykuttan

cinema pere LAPTOP.....one of my mom's favourite songs of recent yrs.

staring : sursh Gopi in Lead

In vishukkani there is a song

In vishukkani there is a song raapadi padunna yamangalil

പുലയനാര്‍ മണിയമ്മ ഏതു രാഗമാണ്

പുലയനാര്‍ മണിയമ്മ ഏതു രാഗമാണ്

Pulayanaar maniyamma ethu raagam?

Pulayanaar maniyamma ...In the film ''Prasadam '' is the Raaga ''Aabheri ''

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Manikandan 18 Jan 2011 - 00:58
Comment