ചാരുലതേ ചന്ദ്രിക - സതീഷ് മേനോൻ

 

ആലാപനം: 
Sathish Menon
പാട്ടു കേൾക്കാം: 


If you cannot hear the audio
You may need: Adobe Flash Player.

പിന്മൊഴികൾ

വളരെ നന്നായിരിക്കുന്നു സതീഷ് മാഷേ... വരികളും അതിമനോഹരം. കുറേ നാളായി താങ്കളുടെ പാട്ടുകൾ കേട്ടിട്ട്. ആശംസകൾ

സസ്നേഹം, നിശി

നിശി/Nisi

ജീജാമ്മ പറഞ്ഞതു പോലെ തന്നെ..ഒറിജിനൽ ഈ കുഞ്ഞിപ്പയ്യൻസ് കേട്ടിട്ടില്ലാത്തതിനാൽ ഒരു കമ്പാരിസൺ പറ്റൂല്ല.എനിക്കു നന്നായിഷ്ടമായി..!

ഈ പാട്ട് എത്ര നന്നായാണു പാടിയിരിക്കുന്നത്.സംഗതികൾ ഒക്കെ ശരിയായിട്ടുണ്ട്.ഒറിജിനൽ വേർഷനേക്കാളും എനിക്കിഷ്ടം ഇതാണു.സതീഷ് മാഷേ ഇനിയും ധാരാളം ഗാനങ്ങൾ ആ കണ്ഠ നാളത്തിൽ നിന്നും ഒഴുകി വരട്ടെ എന്ന് ആശംസിക്കുന്നു


വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍........

 
          

നിങ്ങളൊന്നും പറഞ്ഞില്ലേ?

The content of this field is kept private and will not be shown publicly.
CAPTCHA
പാഴ് കമന്റുകളെ നിയന്ത്രിയ്ക്കുവാനുള്ള ശ്രമത്തിന്റെ ഒരു ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 30 May 2010 - 21:04