Jump to navigation
ആരാരുമറിയാതെ പൂവണിഞ്ഞോ
ആയില്യം കാവിലെ നാഗപ്പാല
പാതിരാ ചന്ദ്രന്റെ ചിരി കാണാതേ
അവള്‍ പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ
പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ