എസ് പി ഷൈലജ

Name in English: 
S P Sailaja
Date of Birth: 
Wed, 22/07/1953

പ്രശസ്ത ഗായകന്‍ ശ്രീ എസ്‌ പി ബാലസുബ്രമണ്യത്തിന്‍റെ ഇളയ സഹോദരിയായ ശ്രീമതി എസ്‌ പി ശൈലജയുടെ ജന്മദേശം ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ആണ്‌. 1978 ല്‍ "ശിവരഞ്ജിനി" എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടി പിന്നണി ഗാന ജീവിതം ആരംഭിച്ച ശ്രീമതി ശൈലജ കന്നഡ, തമിഴ്, ഹിന്ദി,മലയാളം തുടങ്ങി അനേകം ഭാഷകളിലായി അയ്യായിരത്തില്‍ അധികം ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞിരിക്കുന്നു. ചലച്ചിത്ര ഗാന രംഗത്ത് മാത്രമല്ല,ഡബ്ബിംഗ്  ആര്‍ട്ടിസ്റ്റ്, നടി, നര്‍ത്തകി എന്നീ നിലകളിലും അവര്‍ തന്‍റെ കഴിവ്  തെളിയിച്ചിട്ടുണ്ട്. കമല്‍ ഹാസനോടൊപ്പം അഭിനയിച്ച "സാഗര സംഗമം" എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്.

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
ഗൗരി 21 May 2012 - 13:27
ഗൗരി 21 May 2012 - 13:26 എസ്‌ പി ശൈലജയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പ്രൊഫൈല്‍ ചിത്രവും ചേര്‍ത്തു.
tester 26 Feb 2009 - 00:54
Comment