Neeli

Neeli's picture

2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )

എന്റെ പ്രിയഗാനങ്ങൾ

 1. നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ (100)
 2. ഇന്നുമെന്റെ കണ്ണുനീരിൽ (100)
 3. ഇളം മഞ്ഞിൻ (സങ്കടം ) (100)
 4. എന്നോടെന്തിനീ പിണക്കം - ഫീമെയിൽ (100)
 5. എന്റെ മൺ വീണയിൽ കൂടണയാനൊരു (100)
 6. പവിഴം പോൽ പവിഴാധരം പോൽ (100)
 7. പൈതലാം യേശുവേ (100)
 8. സുഖമോ ദേവീ (100)
 9. മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ (100)
 10. മലർക്കൊടി പോലെ (F) (100)
 11. ഒറ്റ കുയിൽ (100)
 12. മൗനമേ നിറയും മൗനമേ (100)
 13. മോഹം കൊണ്ടു ഞാൻ (100)
 14. ഒരു രാത്രി കൂടി വിട വാങ്ങവേ (100)
 15. ഒരു വട്ടം കൂടിയെന്നോർമ്മകൾ (100)
 16. രാരി രാരിരം രാരോ (100)
 17. നേരം മങ്ങിയ നേരം (100)
 18. മനസ്സിനൊരായിരം കിളിവാതിൽ (100)
 19. പകലിൻ പവനിൽ (100)
 20. മയങ്ങിപ്പോയി ഞാൻ (F) (100)
 21. മെല്ലെ മെല്ലെ മുഖപടം (100)
 22. പൂങ്കാറ്റിനോടും കിളികളോടും (90)
 23. ഇല്ലിക്കാടും ചെല്ലക്കാറ്റും (90)
 24. പ്രിയേ പ്രിയേ വസന്തമായ് (90)
 25. എന്നിണക്കിളിയുടെ നൊമ്പരഗാനം (90)
 26. മൂവന്തി താഴ്വരയിൽ (90)
 27. ഓ തിരയുകയാണോ (90)
 28. പാതിരാമഴയേതോ (90)
 29. മിഴികളിൽ നിറകതിരായി സ്‌നേഹം (90)
 30. ഇരു ഹൃദയങ്ങളിലൊന്നായ് വീശി (90)
 31. മെയ് മാസമേ (80)
 32. സാഗരമേ ശാന്തമാക നീ (80)
 33. സന്ധ്യേ കണ്ണീരിതെന്തേ (80)
 34. പുളിയിലക്കരയോലും പുടവ ചുറ്റി (80)
 35. പനിനീർ പൂവിതളിൽ (80)
 36. സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട (70)
 37. അരിയ വള്ളിക്കുടിലിലിന്നൊരു (70)
 38. പച്ചപ്പനം തത്തേ (M) (70)
 39. സന്ധ്യതൻ അമ്പലത്തിൽ (50)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വെള്ളിത്തിര ചൊവ്വ, 26/11/2013 - 21:57
വെള്ളിത്തിര ചൊവ്വ, 26/11/2013 - 21:56
വെള്ളിത്തിര ചൊവ്വ, 26/11/2013 - 21:53
വെള്ളിത്തിര ചൊവ്വ, 26/11/2013 - 21:52
തിര (2013) ചൊവ്വ, 26/11/2013 - 14:14 added some more crew details
ഹാരിസ് ടെസോം ചൊവ്വ, 26/11/2013 - 14:06
ബേസിൽ ജോസഫ് ചൊവ്വ, 26/11/2013 - 14:02
ഗണേശ് രാജ് ചൊവ്വ, 26/11/2013 - 14:00
തീരാതെ നീളുന്നേ ചൊവ്വ, 26/11/2013 - 13:40
മഴമേഘത്തേരിലേറാം ചൊവ്വ, 26/11/2013 - 13:35
മഴമേഘത്തേരിലേറാം ചൊവ്വ, 26/11/2013 - 13:34
പ്രത്യുഷ സ്റ്റുഡിയോസ് Mon, 25/11/2013 - 22:01
അനുരാഗക്കൊട്ടാരം Mon, 25/11/2013 - 21:52
തേൻചൊടി പൂവേ Mon, 25/11/2013 - 21:42
തേൻചൊടി പൂവേ Mon, 25/11/2013 - 21:30
ചിരിച്ചെന്‍റെ മനസ്സിലെ Mon, 25/11/2013 - 21:14
മോഹത്തിന്‍ മുത്തെടുത്തു Mon, 25/11/2013 - 21:02
പൊൻവാനം ഈ കൈകളിൽ Mon, 25/11/2013 - 20:52 added video
പൊന്നും തിങ്കള്‍ താരാട്ടും Mon, 25/11/2013 - 20:51
പതിവ്രത Mon, 25/11/2013 - 19:05 added poster and songs
പതിവ്രത Mon, 25/11/2013 - 19:04
രാക്ഷസരാജാവ് Mon, 25/11/2013 - 14:03
പുത്തൂരം പുത്രി ഉണ്ണിയാർച്ച Mon, 25/11/2013 - 13:58
പുത്തൂരം പുത്രി ഉണ്ണിയാർച്ച Mon, 25/11/2013 - 13:57
കുബേരൻ Mon, 25/11/2013 - 13:56
ഉദയപുരം സുൽത്താൻ Mon, 25/11/2013 - 13:54
ഉദയപുരം സുൽത്താൻ Mon, 25/11/2013 - 13:53
പുഷ്യരാഗം Mon, 25/11/2013 - 12:42
മധുരമധുരമൊരു മദഭര യാമം Mon, 25/11/2013 - 12:41
ഒരു മണിക്കിങ്ങിണി കെട്ടി Mon, 25/11/2013 - 12:35
ഒരു മണിക്കിങ്ങിണി കെട്ടി Mon, 25/11/2013 - 12:35
മുന്തിരിത്തേനൊഴുകും സാരംഗമേ Mon, 25/11/2013 - 12:26
പത്തു പെറ്റ മുത്തിക്ക് Mon, 25/11/2013 - 12:18
പത്തു പെറ്റ മുത്തിക്ക് Mon, 25/11/2013 - 12:17
ഇനിയൊരു നാളിൽ Sun, 24/11/2013 - 23:32
കളം കളം മലർമേളം Sun, 24/11/2013 - 23:25 Added video
ശംഖുമുഖം കടപ്പുറത്തൊരു Sun, 24/11/2013 - 23:17
കല്ലു കൊണ്ടൊരു പെണ്ണ് Sun, 24/11/2013 - 19:32 added posters and film details
ജനിച്ചെന്ന പാപം Sun, 24/11/2013 - 19:09
കേണുമയങ്ങിയൊരെൻ പൈതലേ Sun, 24/11/2013 - 19:01 added video
ഇനിയെന്തു പാടേണ്ടു ഞാന്‍ (f) Sun, 24/11/2013 - 14:23
ഉദയപുരം സുൽത്താൻ Sun, 24/11/2013 - 14:20 Added poster,film details and songs
ഉദയപുരം സുൽത്താൻ Sun, 24/11/2013 - 14:13
ഗ്ലോബൽ വിഷ്വൽ മീഡിയ Sun, 24/11/2013 - 14:08
ഉദയപുരം സുൽത്താൻ Sun, 24/11/2013 - 14:07
ഉദയപുരം സുൽത്താൻ Sun, 24/11/2013 - 13:59
കനകസഭാതലം മമഹൃദയം Sun, 24/11/2013 - 13:47
ഇനിയെന്തു പാടേണ്ടു ഞാന്‍ (f) Sun, 24/11/2013 - 13:40
ചിറ്റോളം തുളുമ്പുന്ന Sun, 24/11/2013 - 13:33 added video
ഇനിയെന്തു പാടേണ്ടു ഞാൻ Sun, 24/11/2013 - 13:32 added video

Pages