Neelakkurinji

Neelakkurinji's picture

2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )

എന്റെ പ്രിയഗാനങ്ങൾ

  1. നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ (100)
  2. ഇന്നുമെന്റെ കണ്ണുനീരിൽ (100)
  3. ഇളം മഞ്ഞിൻ (സങ്കടം ) (100)
  4. എന്നോടെന്തിനീ പിണക്കം - ഫീമെയിൽ (100)
  5. എന്റെ മൺ വീണയിൽ കൂടണയാനൊരു (100)
  6. പവിഴം പോൽ പവിഴാധരം പോൽ (100)
  7. പൈതലാം യേശുവേ (100)
  8. സുഖമോ ദേവീ (100)
  9. മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ (100)
  10. മലർക്കൊടി പോലെ (F) (100)
  11. ഒറ്റ കുയിൽ (100)
  12. മൗനമേ നിറയും മൗനമേ (100)
  13. മോഹം കൊണ്ടു ഞാൻ (100)
  14. മനസ്സിനൊരായിരം കിളിവാതിൽ (100)
  15. നേരം മങ്ങിയ നേരം (100)
  16. രാരി രാരിരം രാരോ (100)
  17. ഒരു വട്ടം കൂടിയെന്നോർമ്മകൾ (100)
  18. ഒരു രാത്രി കൂടി വിട വാങ്ങവേ (100)
  19. മെല്ലെ മെല്ലെ മുഖപടം (100)
  20. മയങ്ങിപ്പോയി ഞാൻ (F) (100)
  21. ഓ തിരയുകയാണോ (90)
  22. പ്രിയേ പ്രിയേ വസന്തമായ് (90)
  23. പൂങ്കാറ്റിനോടും കിളികളോടും (90)
  24. പാതിരാമഴയേതോ (90)
  25. മൂവന്തി താഴ്വരയിൽ (90)
  26. ഇല്ലിക്കാടും ചെല്ലക്കാറ്റും (90)
  27. മിഴികളിൽ നിറകതിരായി സ്‌നേഹം (90)
  28. ഇരു ഹൃദയങ്ങളിലൊന്നായ് വീശി (90)
  29. എന്നിണക്കിളിയുടെ നൊമ്പരഗാനം (90)
  30. മെയ് മാസമേ (80)
  31. പുളിയിലക്കരയോലും പുടവ ചുറ്റി (80)
  32. സാഗരമേ ശാന്തമാക നീ (80)
  33. സന്ധ്യേ കണ്ണീരിതെന്തേ (80)
  34. പനിനീർ പൂവിതളിൽ (80)
  35. സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട (70)
  36. അരിയ വള്ളിക്കുടിലിലിന്നൊരു (70)
  37. പച്ചപ്പനം തത്തേ (M) (70)
  38. സന്ധ്യതൻ അമ്പലത്തിൽ (50)
  39. ഹൂറിയ ഹൂറിയ (10)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശ്രീ മാധവീ കാനനസ്ഥെ Sun, 21/07/2013 - 11:19
ആർദ്രമീ മിഴികള്‍ രണ്ടിലും Sun, 21/07/2013 - 10:57
കാവേരിപൂംപട്ടണത്തിൽ ചൊവ്വ, 09/07/2013 - 11:24
നീലക്കാടിനു മുകളിലെ ചൊവ്വ, 09/07/2013 - 11:03
ഇല്ലാത്താലം കൈമാറുമ്പോൾ ചൊവ്വ, 09/07/2013 - 10:46
വടക്കിനി പൂമുഖത്തന്നൊരിക്കൽ Mon, 01/07/2013 - 17:30
തീരാലഹരി സംഗതരംഗം Sat, 29/06/2013 - 12:52
കണിക്കുളിരായി കുഞ്ഞിക്കുറുമ്പായി Sat, 29/06/2013 - 12:46
കാണാദൂരം പോയേ Sat, 29/06/2013 - 12:41
മഴനീർത്ത രാഗം ചൂടി ബുധൻ, 19/06/2013 - 13:09
ഏകാന്തം ജന്മങ്ങൾതൻ ബുധൻ, 19/06/2013 - 12:54
കുളിരോർമ്മകൾതൻ പൂമ്പുഴയിൽ ബുധൻ, 19/06/2013 - 12:19
പാട്ടു പാടാൻ കൂട്ടുകൂടൻ ബുധൻ, 19/06/2013 - 11:59
വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ ചൊവ്വ, 18/06/2013 - 21:42
നീയൊരു വസന്തമായി ചൊവ്വ, 18/06/2013 - 21:41
വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ ചൊവ്വ, 18/06/2013 - 11:53
നീയൊരു വസന്തമായി Mon, 17/06/2013 - 13:29
നിഴലറിയാതെ നിറമണിയും Mon, 17/06/2013 - 13:06
മെഹ്ഫിൽ കൊഴുക്കണ് Mon, 17/06/2013 - 12:48
നിനവേ നിനവേ Sun, 16/06/2013 - 12:13
വേരിയസ് Sun, 16/06/2013 - 12:12
ഈ മഴയിതളിലെന്റെ Sun, 16/06/2013 - 11:56
അന്നൊരുനാൾ കുന്നിറങ്ങി Sun, 16/06/2013 - 11:47
ജോണീ മോനെ ജോണീ Sun, 16/06/2013 - 10:46
ജോണീ മോനെ ജോണീ Sun, 16/06/2013 - 10:44
വാനം പുതുമഴ പെയ്തു Sat, 15/06/2013 - 22:49
ആവണിമാസം ആറ്റുമണൽ Sat, 15/06/2013 - 13:46
രാവിൻ ചെരുവിൽ Mon, 03/06/2013 - 14:16
രാവിൻ ചെരുവിൽ Mon, 03/06/2013 - 14:14
താരമേ താരമേ താഴ്ന്നിറങ്ങി വ്യാഴം, 30/05/2013 - 14:57
ശലഭമായി വന്നതെന്തേ വ്യാഴം, 30/05/2013 - 14:39
ജന്മാന്തരങ്ങളിൽ നീ വ്യാഴം, 30/05/2013 - 14:32
പിടയുക ഉണരുക ചൊവ്വ, 28/05/2013 - 13:50
പറയുമോ മലരിതളേ ചൊവ്വ, 28/05/2013 - 13:15
മേഘമേ നിൻ തൂവൽ ചൊവ്വ, 28/05/2013 - 13:06
കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ Mon, 27/05/2013 - 21:11
ദൈവമേ നിറയുന്നു നിൻ Mon, 27/05/2013 - 20:58
കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത് Mon, 27/05/2013 - 20:38
ഏകയായി തേടുന്നു ഏകയായി ചൊവ്വ, 21/05/2013 - 14:43
വാതിൽ മെല്ലെ തുറന്നൊരു Mon, 20/05/2013 - 14:06
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ Mon, 20/05/2013 - 13:32
ശ്രീരാഗമെന്റെയുള്ളില്‍ താളം Mon, 20/05/2013 - 13:03
അന്തം വിട്ടു നോക്കികാണുമാറ് Mon, 22/04/2013 - 13:12
കണ്ടതിനപ്പുറമുള്ളൊരു Mon, 22/04/2013 - 13:07
പ്രണയമേ മിഴിയിലെ Mon, 22/04/2013 - 12:58
കരളിലൊഴുകുമൊരോളമായി വ്യാഴം, 04/04/2013 - 22:30
കരളിലോഴുകുമൊരോളമായി വ്യാഴം, 04/04/2013 - 22:29
കരളിലോഴുകുമൊരോളമായി വ്യാഴം, 04/04/2013 - 22:22
കണ്ടാൽ ഞാനൊരു സുന്ദരനാ വ്യാഴം, 04/04/2013 - 12:10
സൗണ്ട് തോമ Mon, 01/04/2013 - 09:50 Added Posters

Pages