മുസ്തഫ
Musthafa
മുഹമ്മദ് മുസ്തഫ
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധേയനായ മുസ്തഫ, പാലേരി മാണിക്യം,ലാസ്റ്റ് ബെഞ്ച്,101 ചോദ്യങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ലോഹം എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആകുക വഴി സംവിധാനമേഖലയിലേയ്ക്ക് കടന്ന മുസ്തഫ, 2020 മാർച്ചിൽ പുറത്തിറങ്ങിയ കപ്പേളയിലൂടെ സ്വതന്ത്ര സംവിധായകനായി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
കപ്പേള | നിഖിൽ വാഹിദ് , മുസ്തഫ, സുധാസ് വി | 2020 |
മുറ | എസ് സുരേഷ് ബാബു | 2024 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഡോക്ടർ പേഷ്യന്റ് | വിശ്വൻ വിശ്വനാഥൻ | 2009 | |
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | കേശവൻ (യൗവ്വനം) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 | |
വീരപുത്രൻ | ഇ എം എസ് | പി ടി കുഞ്ഞുമുഹമ്മദ് | 2011 |
ലാസ്റ്റ് ബെഞ്ച് | സാംകുട്ടി | ജിജു അശോകൻ | 2012 |
വല്ലാത്ത പഹയൻ!!! | നിയാസ് റസാക്ക് | 2013 | |
101 ചോദ്യങ്ങൾ | സിദ്ധാർത്ഥ ശിവ | 2013 | |
ഐൻ | മാനു | സിദ്ധാർത്ഥ ശിവ | 2015 |
ഉറുമ്പുകൾ ഉറങ്ങാറില്ല | ബാലു | ജിജു അശോകൻ | 2015 |
ഞാൻ (2014) | രാഘവൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ | സജി | സിദ്ധാർത്ഥ ശിവ | 2016 |
എൽ ബി ഡബ്ല്യൂ | ബി എൻ ഷജീർ ഷാ | 2016 | |
റൊമാനോവ് | എം ജി സജീവ് | 2016 | |
നിവേദ്യം | അനിയൻ തമ്പുരാൻ | എ കെ ലോഹിതദാസ് | 2007 |
ആകാശത്തിനും ഭൂമിക്കുമിടയിൽ | ദാസപ്പൻ | സന്ദീപ് അജിത് കുമാർ | 2017 |
സഖാവ് | സഖാവ് ബഷീർ | സിദ്ധാർത്ഥ ശിവ | 2017 |
വാക്ക് | സുജിത് എസ് നായർ | 2019 | |
കളം | സൂരജ് ശ്രീധർ | 2020 | |
ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് | ബെന്നി ആശംസ | 2017 | |
തീവണ്ടി | ഇമ്പിച്ചിക്കോയ | ഫെലിനി ടി പി | 2018 |
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കളം | സൂരജ് ശ്രീധർ | 2020 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
പെൺപട്ടണം | വി എം വിനു | 2010 |
അവാർഡുകൾ
Casting Director
Casting Director
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള | ജിയോ ബേബി | 2021 |
Submitted 12 years 7 months ago by Kiranz.
Edit History of മുസ്തഫ
12 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Oct 2014 - 20:26 | Neeli | added profile photo film links |
19 Oct 2014 - 08:12 | Kiranz |
- മുൻപത്തേതു്
- 2 of 2