മനു പിള്ള

Manu Pillai

 തീവണ്ടി എന്ന ചിത്രത്തിൽ നായകനായ ടൊവിനോ തോമസിന്റെ കൂടെ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് മനു പിള്ള അഭിനയരംഗത്തേയ്ക്ക് വരുന്നത്. അതിനുശേഷം 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. തുടർന്ന് കണ്ണാടി എന്ന സിനിമയിലും അഭിനയിച്ചു. മഴ പെയ്യുന്ന കടൽ എന്ന സിനിമയുടെ കോ ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുമുണ്ട്.