മഹേഷ്‌ ബാബു

Mahesh Babu

തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ നടനായ പ്രിൻസ് എന്നറിയപ്പെടുന്ന മഹേഷ് ബാബു. തെലുങ്ക് നടനയ കൃഷ്ണയുടെ മകനാണ് മഹേഷ്. ഭാര്യ നമ്രത ശിരോദ്കർ.