മാധവി
Madhavi
Madhavi - Malayalam Actress
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒരു കുടക്കീഴിൽ | വിജയലക്ഷ്മി | ജോഷി | 1985 |
ആകാശദൂത് | സിബി മലയിൽ | 1993 | |
ഗാന്ധാരി | അപർണ്ണ | സുനിൽ | 1993 |
ലാവ | സീത | ടി ഹരിഹരൻ | 1980 |
സുദിനം | നിസ്സാർ | 1994 | |
ഒരു കഥ ഒരു നുണക്കഥ | അമ്മിണിക്കുട്ടി | മോഹൻ | 1986 |
നൊമ്പരത്തിപ്പൂവ് | പത്മിനി | പി പത്മരാജൻ | 1987 |
ഒരു വടക്കൻ വീരഗാഥ | ഉണ്ണിയാർച്ച | ടി ഹരിഹരൻ | 1989 |
വികടകവി | ടി ഹരിഹരൻ | 1984 | |
ഗർജ്ജനം | ഗീത | സി വി രാജേന്ദ്രൻ | 1981 |
പൂച്ചസന്യാസി | സന്ധ്യ | ടി ഹരിഹരൻ | 1981 |
വളർത്തുമൃഗങ്ങൾ | ജാനു | ടി ഹരിഹരൻ | 1981 |
ജോൺ ജാഫർ ജനാർദ്ദനൻ | നാൻസി | ഐ വി ശശി | 1982 |
കുറുക്കന്റെ കല്യാണം | സരിത | സത്യൻ അന്തിക്കാട് | 1982 |
സിന്ദൂരസന്ധ്യയ്ക്ക് മൗനം | സിജി | ഐ വി ശശി | 1982 |
ചങ്ങാത്തം | ആനി | ഭദ്രൻ | 1983 |
പൊൻതൂവൽ | ജെ വില്യംസ് | 1983 | |
മംഗളം നേരുന്നു | രജനി | മോഹൻ | 1984 |
ഓർമ്മയ്ക്കായി | സൂസന്ന ഫെർണാണ്ടസ് | ഭരതൻ | 1982 |
നവംബറിന്റെ നഷ്ടം | മീരാ പിള്ള | പി പത്മരാജൻ | 1982 |
അവാർഡുകൾ
Submitted 13 years 7 months ago by Kiranz.
Edit History of മാധവി
2 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Nov 2020 - 00:39 | Ashiakrish | ഫോട്ടോ ചേർത്തു |
6 Mar 2012 - 11:15 | admin |