ഓസ്‌കാര്‍ നോമിനേഷൻ തീം മ്യുസിക്

എണ്‍പത്തൊമ്പാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള മല്‍സരത്തിന്റെ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ "വീ വില്‍ റൈസ്" എന്ന ഈ ഗാനത്തിന് അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിക്കയുണ്ടായി. പ്രശസ്ത അമേരിക്കന്‍ സംഗീത സംവിധായകന്‍ ജെഫ് റോണയുടെ സംഗീത സംവിധാനത്തില്‍ കാരി കിമ്മെല്‍ ആണ് രചനയും ആലാപനവും...തീം സോങ്ങ് പുറത്തിറക്കിയത് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ആണ്