വൈപ്പിൻകരയ്ക്കടുത്തു

വൈപ്പിൻകരയ്ക്കടുത്തു
പുതുവൈപ്പ്കടവത്ത്‌..
വൈപ്പിൻകരയ്ക്കടുത്തു
പുതുവൈപ്പ്കടവത്ത്‌..
ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ
ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ
നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ..

ഓരോമുടക്കങ്ങളോരോ
തുടക്കങ്ങളോരോ
പിണക്കങ്ങളോരോ
തിടുക്കങ്ങളോരോ
അടക്കങ്ങളോരോയുറക്കങ്ങളോരോന്നുറങ്ങാതെകൂട്ടിരുന്നില്ലേ ?
നീ ചിരിച്ചതുൺമയെന്നുനിനച്ചില്ലേ?പത്തിലെല്ലാപൊരുത്തവും പിഴച്ചില്ലേ ?
നീ വലച്ചില്ലേ...നെഞ്ചിൽ തീ പിടിച്ചില്ലേ ? 

വൈപ്പിൻകരയ്ക്കടുത്തു
പുതുവൈപ്പ്കടവത്ത്‌..
ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ
ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ
നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vypinkaraykaduthu

Additional Info

അനുബന്ധവർത്തമാനം