വരിക്കചക്കേടേ ചൊള

 

വരിക്ക ചക്കേട ചൊളകണക്കിന്
തുടു തുടുത്തൊരു കല്യാണീ...
കൊടകരയില് കാവടിയാടുമ്പോ
കണ്ടടി ഞാനൊരു മിന്നായം...
ചാട്ടുളി മുന തുള തുളക്കണ
മൂർച്ചയുള്ളൊരു നോട്ടമാ...........
കാലിടറണ് വയറെരിയണ്
ഇടി കുടുങ്ങണ് നെഞ്ചിലെടീ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Varikkachakkede Chola

Additional Info

അനുബന്ധവർത്തമാനം