താരകളേ നിങ്ങൾ

താരകളേ...നിങ്ങൾ കാവൽ നില്ക്കൂ
താരുകളേ.. തല താഴ്ത്തി നില്ക്കൂ
ആർദ്രമധുരമാം സ്വാന്ത്വനമേൽക്കാത്തൊ-
രാത്മാവിൻ തേങ്ങലുണ്ടിവിടെ
ആറിത്തണുക്കാത്ത നൊമ്പരം പേറിടും
ഈറൻ മിഴികളുണ്ടിവിടെ
നീല നിശ്ശൂന്യതേ നീയേറ്റു വാങ്ങുക
നീറിപ്പുകയുന്ന ബാഷ്പബിന്ദൂ
സ്നേഹത്തിൻ ബാഷ്പബിന്ദൂ
സ്നേഹത്തിൻ ബാഷ്പബിന്ദൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharakale ningal

Additional Info

Year: 
1988

അനുബന്ധവർത്തമാനം