സൗമിത്രിയുമതു കേട്ടു

സൗമിത്രിയുമതു കേട്ടു രഘൂത്തമ സൗഖ്യ
ഭാവമാലോക്യ സസംഹൃമീ
സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്
ആ...ഹോമകുണ്ഠം തീർത്തു തീയും ജ്വലിപ്പിച്ചു
രാമപാർശ്വം പ്രതീക്ഷിച്ചു നിന്നീടിനാൻ
ഭൂമീ സുതയുമന്നേരം പ്രസന്നയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Soumithriyumathu kettu

Additional Info

Year: 
1975

അനുബന്ധവർത്തമാനം