നിറമേ മായല്ലേ

വേർപിരിയും വേളയിൽ.. എന്നും ഓർമ്മകൾ
പറവകൾ പോൽ പറന്നുവോ സ്വർണ്ണചിറകുമായ്
വിളികളില്ലാ ലോകവും സ്നേഹപുഴകളിൻ തീരവും
ശലഭമായൊരു പൂവിലും
പൂന്തേനിൻ മധുരം നുകരൂ നീ
നുകരൂ നീ.. ഓ…ഹേ…

നിറമേ മായല്ലേ.. മിഴി മായല്ലേ…
നിറമേ നീ മായല്ലേ നിഴലാവല്ലേ…
അകമേ നീ വരൂ പരാഗം തരൂ..
കിനാവിൻ കണം പോൽ
അലിവായ് നീ വരൂ നീ വരൂ
ഓ ..ഹേ ..ഹേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirame mayalle

Additional Info

Year: 
2017

അനുബന്ധവർത്തമാനം