മിനുമിനുത്തൊരു

നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട താം...

മിനുമിനുത്തൊരു മിന്നാട്ടം
ഇടതിരിഞ്ഞ മയിലാട്ടം
തിരയടിച്ച തിരനോട്ടം
എന്നിട്ടും നീയെന്റെ കൊണ്ടാട്ടം....

ഇന്നാളീ ബീച്ചിലങ്ങനെ മണ്ണും ചാരിയിരിക്കുമ്പം 
വല്ല്യോരു ഞണ്ടു വന്നെന്റെ വല്ലാത്തേടത്തൊരഭ്യാസം...

ഞാനെന്നാ ഞാനിതെന്നാ ഞാനിതെന്നാ ചെയ്യാനാ...

മണ്ണും ചാരി തൂണും ചാരി തെങ്ങും ചാരിയിരുന്നിട്ടും
പെണ്ണൊരുത്തിയെ കൊണ്ടുവരാൻ...
എന്നെക്കൊണ്ടാവൂല്ല മാളോരേ...
എന്നെക്കൊണ്ടാവൂല്ല മാളോരേ...
എന്നെക്കൊണ്ടാവൂല്ല മാളോരേ...

നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട താം...
നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട താം...

ചങ്ങാടം കാറ്റിലങ്ങനെ ഓരം ചാരി പായുമ്പം...
പെട്ടെന്നാ തിരവന്നെന്നോട് വല്ലാത്ത പണി കാണിച്ചൂ...
ചങ്ങാടം കാറ്റിലങ്ങനെ ഓരം ചാരി പായുമ്പം...
പെട്ടെന്നാ തിരവന്നെന്നോട് വല്ലാത്ത പണി കാണിച്ചൂ...
ഞാനെന്നാ ഞാനിതെന്നാ ഞാനിതെന്നാ ചെയ്യാനാ...
ഞാനെന്നാ ഞാനിതെന്നാ ഞാനിതെന്നാ ചെയ്യാനാ...
വെള്ളി പോലെ വെള്ളം കേറി ഉള്ളമാകെ നനച്ചിട്ടും..
ഈ വഞ്ചി കരയിലേറ്റാൻ..
എന്നെക്കൊണ്ടാവൂല്ല മാളോരേ...
എന്നെക്കൊണ്ടാവൂല്ല മാളോരേ...
എന്നെക്കൊണ്ടാവൂല്ല മാളോരേ...

നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട താം...
നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട താം...
നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട താം...
നക് ദിനക് ദിൻ ദിനക് ദിൻ നക് ദിനക് ദിൻ തകിട തക ധിമി താം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minu minuthoru

Additional Info

Year: 
2019

അനുബന്ധവർത്തമാനം