കബഡി കബഡി

കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി
വിജയം വരെയും പൊരുതിക്കയറും കളിയീ കബഡി
ഉടലും ഉയിരും ഉരുകിപ്പിടയും കളമീ കബഡി
തഞ്ചത്തിൽ കൊടും വച്ചിട്ടഞ്ചാതോടി തൊട്ടേ  കബഡി
കബഡി കബഡി ..
നെഞ്ചത്തിൽ ശ്വാസം പോകാതാവേശത്തിനോളം തല്ലും കബഡി
കബഡി കബഡി ..
എതിരിടുമവരുടെ അടവുകളിടറണ ചുവടൊടു
ചൊടിയോടു പൊരുതുക വീഴാതെ ..
പഴുതുകളില്ലാതെ ..പിഴവുകളില്ലാതെ
ഇണപിരിയാതെ ...പൂശ്ശെടാ..
കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി

പൂശ്ശെടാ... പൂശ്ശെടാ..പൂശ്ശെടാ..

മൈതാനം കാക്കാൻ മണ്ണിൽ മാനം കാക്കാനുരുകുന്നെ
നീ നേരം പോകും മുൻപേ വാ
വീണാലും വീണ്ടും വീണ്ടും പന്തം പോലെ ഉയരുന്നേ
സംഹാരത്താളം പോലെ പൊരുതിവരൂ ..
പകലോ ഇരവോ ..അറിയാ -----------
പൂശ്ശെടാ... പൂശ്ശെടാ..പൂശ്ശെടാ..
കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kabadi Kabadi

Additional Info

Year: 
2017

അനുബന്ധവർത്തമാനം