കേരള മണ്ണിനായ്

നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ 
നിന്നണഞ്ഞ കവചങ്ങളുമായി (2)
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ 
നിന്നിതാ പുതിയ ചെങ്കൊടിയേന്തി ...(2)
ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ...

കേരള മണ്ണിനായ് ഉയിരു ചിന്തിയ 
ആയിരം ചങ്കുള്ള വീര സഖാക്കളെ..
കേവല മർത്യരായ് തെരുവിലിറങ്ങുക 
ചേർന്ന് പോരുക  സമര സഖാക്കളേ ..
സമരണകൊണ്ടു ചോക്കണ കയ്യാലേ രണമെഴുതൂ..
മർദ്ദകന്റെ ചോര ചിന്തി ചോക്കണ 
നേരിൻ ചെങ്കൊടി പാറുന്നേ..
ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ...
സ്മാരകളിരമ്പും രണ സ്മാരകങ്ങളേ ..
ithu magaa thiruppam..
aalum vourgam mannai kavaddum..
yaam vanthuvittom puraizhchi..
ഇൻക്വിലാബ് സിന്ദാബാദ് ..
vaa iranguvom ethiri padai
ooda viraddovum...
thee etruvom ilangyar padai
ondru thirudduvom...
thaai naattinai meetteduthu 
maalai suttuvom..
theemai sutterithu puthiyatoor
ulagam seiguvom..
ദൂരെ പോ അമ്പമ്പോ ...
അമ്പോ ..അമ്പോ ..

കേരള മണ്ണിനായ് ഉയിരു ചിന്തിയ 
ആയിരം ചങ്കുള്ള വീര സഖാക്കളെ..
കേവല മർത്യരായ് തെരുവിലിറങ്ങുക 
ചേർന്ന് പോരുക  സമര സഖാക്കളേ ..
ചോരക്കറ മായാത്ത കൈകൾക്കു ചുറ്റും 
കാണുന്ന കണ്ണിലൊക്കെ തീപ്പൊരി തൻ വെട്ടം 
കലികാലത്തിൻ കോപം ..
തിളയ്ക്കുന്ന രക്തം ..
ഇന്നാരാന്റെ നെഞ്ചത്ത് ...
കൂത്താടും ചട്ടം...
ഇടിവെട്ടും താളത്തിൽ വേഗമിന്ന് 
നെഞ്ഞിടിക്കണ വേഗമിന്ന് ..
കുടപിടിക്കണ വാനത്തിന്...
ചെങ്കണ്ണിൽ ചായം....
ഈ കടപുഴകിയ നെഞ്ചിൽ...
വിലാപത്തിൻ കനലതിന്  
വികാരങ്ങൾ പങ്കുവെച്ച് ..
ചട്ടമിട്ട ചാരൻ...

aa veta veta veta veta puratchi
nirthamattom muyadchi
ഇൻക്വിലാബ് സിന്ദാബാദ് .
adikara asaikal veshangal..entrum
engalukku kidayathe..
ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ...
theendamai ozhippom
athigaaram azhipom..
naam senkodi uyara parakka
puthu vedham...padaippom
ഇൻക്വിലാബ് സിന്ദാബാദ് .
yethri namai suthri poorr potri
thilaga netri arovu katti
sagala aasthi swasti asura nasti
velvom uruthi..
kuruthi thanthum urimai 
meeteduppom...
thaguthi attravanai thalaiyedupom

കീറിമുറിച്ചിതു മർത്യനെ ജാതിചിന്തകളമ്പമ്പോ ..
ചെങ്കൊടി പാറണ ഭൂതത്താനേ 
മുട്ടൻ കുടമതിലേറിപ്പോ.. 
ദൂരെ പോ അമ്പമ്പോ ...
അമ്പോ ..അമ്പോ ..
കേരള മണ്ണിനായ് ഉയിരു ചിന്തിയ 
ആയിരം ചങ്കുള്ള വീര സഖാക്കളെ..
കേവല മർത്യരായ് തെരുവിലിറങ്ങുക 
ചേർന്ന് പോരുക  സമര സഖാക്കളേ ..
ബലികുടീരങ്ങളേ ...ബലികുടീരങ്ങളേ ...

[ഗാനം ബലികുടീരങ്ങളേ... വരികൾ വയലാർ , സംഗീതം ദേവരാജൻ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kerala manninay

Additional Info

Year: 
2017

അനുബന്ധവർത്തമാനം