പോയി മറഞ്ഞൂ

പോയി മറഞ്ഞൂ...ഇരുളിലായ് ആ നിറങ്ങൾ...
ഓഹോ... ഈ നിമിഷം... തിരികെ വരൂമോ വീണ്ടും...
ഓഹോഹോ... മായാതെ നിൽക്കും... 
അതിലായിരം സ്വപ്നം...
ആ വർണ്ണ ചിത്രങ്ങളിനിയും തിരികേ വരുമോ...

പോയി മറഞ്ഞൂ...ഇരുളിലായ് ആ നിറങ്ങൾ...
ഓഹോ... ഈ നിമിഷം... തിരികെ വരൂമോ വീണ്ടും...

ഓ....
പോയി മറയും...പോയി മറയും...
ഈ നിമിഷം തിരികെ വരും...
പോയി മറയും...പോയി മറയും...
ഈ നിമിഷം തിരികെ വരും...

പോയി മറഞ്ഞൂ...ഇരുളിലായ് ആ നിറങ്ങൾ...
ഓഹോ... ഈ നിമിഷം... തിരികെ വരൂമോ വീണ്ടും...
വീണ്ടും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poyi Maranjoo...

Additional Info

Year: 
2016

അനുബന്ധവർത്തമാനം