നിഴലായ് അണഞ്ഞു

നിഴലായ് അണഞ്ഞു.. നിഴലായ് അണഞ്ഞു
ഏകാന്ത.. രൂപിയായ്
നിഴലായ് അണഞ്ഞു...നിഴലായ് മറഞ്ഞു
നിഴലായ്

മഴമേഘങ്ങൾ ...മഴമേഘങ്ങൾ കനിഞ്ഞു നൽകിയ
മഴമേഘങ്ങൾ കനിഞ്ഞു നൽകിയ
മണിമുത്തുകൾ പേറി...
മഴമേഘങ്ങൾ കനിഞ്ഞു നൽകിയ
മണിമുത്തുകൾ പേറി
മൃദു മന്ദഹാസം... പൊഴിക്കും
മൃദു മന്ദഹാസം... പൊഴിക്കും
അസുലഭ വേഴാമ്പൽ ഞാൻ....
മൃദുമന്ദഹാസം പൊഴിക്കും
അസുലഭ വേഴാമ്പൽ ഞാൻ
നിഴലായ് അണഞ്ഞു...നിഴലായ് അണഞ്ഞു

അനുഭൂതിയിലലിയുന്ന.. നിൻ വർണ്യ രൂപത്തിൽ
അനുഭവമേ എനിക്കന്യമായ്
ആ...
അനുഭൂതിയിലലിയുന്ന നിൻ വർണ്യ രൂപത്തിൽ
അനുഭവമേ... എനിക്കന്യമായ്...
നിൻ മൂകഭാവത്തിൻ.. സുന്ദര ശകലങ്ങൾ
നിൻ മൂകഭാവത്തിൻ.. സുന്ദര ശകലങ്ങൾ
എന്നുമെന്നോർമ്മതൻ മുകുളങ്ങളോ...
നിൻ മൂകഭാവത്തിൻ സുന്ദര ശകലങ്ങൾ
എന്നുമെന്നോർമ്മതൻ മുകുളങ്ങളോ..
നിഴലായ് അണഞ്ഞു... നിഴലായ് മറഞ്ഞു

നിഴലായ് മറഞ്ഞു....

ഗാനം കേൾക്കാൻ - http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12420

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nizhalay ananju

Additional Info

അനുബന്ധവർത്തമാനം