പുകളിന്റെ പൊന്നിൻ

പുകളിന്റെ പൊന്നിൻ ചിലമ്പൊലി ചിന്നി
പുതുവെന്നി കൊടിയാടകൾ ഉലകെങ്ങും മിന്നി
പുകളിന്റെ പൊന്നിൻ ചിലമ്പൊലി ചിന്നി
പുതുവെന്നി ക്കൊടിയാടകൾ ഉലകെങ്ങും മിന്നി
കനിവിൻ നിറകതിർ ചിന്നിയ വരമന്നവ നിന്നിൽ
കളിയാടുക വിജയം തവ.. കളിയാടുക മന്നിൽ

തങ്കച്ചിലങ്കകൾ തട്ടിക്കുലുങ്ങി
തരിവള കൈകൊട്ടി താളമിണങ്ങി
തങ്കച്ചിലങ്കകൾ തട്ടിക്കുലുങ്ങി..
തരിവള കൈകൊട്ടി താളമിണങ്ങി
അന്നപ്പിടപോലെ ചെറു മിന്നൽക്കൊടിമേലേ
അഞ്ജിതം നിൻ ചഞ്ചല പദ രഞ്ജിത മലർവാടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pukalinte ponnin

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം