മാരിമുകിൽ നിൻ

മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തോ
ഓമലേ എൻ സഖി ..
സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ താരകൾ 
ഇരുളിലേ നിനവിലും എന്നരികിലായി വരൂ നീ
പകലുകൾ ഒഴുകുമീ എൻ വനിയിലായി വരൂ നീ
ഓ ...എന്നോമലേ നീ താഴുകുമൊരു തെന്നലായി
കുളിരുമൊരു പാട്ടുമായി നിന്നെ ഞാൻ ഈ നെഞ്ചിൽ
എൻ ജീവനിൽ നീ.. വിടരുമൊരു മുല്ലയായി
താഴുകുമൊരു ശലഭമായി പോരു നീ ശലഭമേ
നാനാനാനാ ..നാനാനാനാ ...നാനാനാനാ .
ഓഹോ ..നാനാനാനാ ..നാനാനാനാ

രാതിങ്കളേ നിൻ ശോഭയിൽ രാപക്ഷിയായി
പാടുന്നു ഞാൻ (2)
ഇരുളിലേ നിനവിലും എന്നരികിലായി വരൂ നീ
പകലുകൾ ഒഴുകുമീ എൻ വനിയിലായി വരൂ നീ
ഓ ...എന്നോമലേ നീ താഴുകുമൊരു തെന്നലായി
കുളിരുമൊരു പാട്ടുമായി നിന്നെ ഞാൻ ഈ നെഞ്ചിൽ
എൻ ജീവനിൽ നീ.. വിടരുമൊരു മുല്ലയായി
താഴുകുമൊരു ശലഭമായി പോരു നീ ശലഭമേ

മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തോ
ഓമലേ എൻ സഖി ..
സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ താരകൾ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
marimukil nin

Additional Info

അനുബന്ധവർത്തമാനം