നെഞ്ചിൽ ആളും തീപാറും

നെഞ്ചിൽ ആളും തീപാറും 
മിന്നൽച്ചില്ലായി തിരികത്തുന്നേ
ഉള്ളിൽ പിടയും മിഴി തൂകും
വെള്ളിൽകിളിയായി വഴിതേടുന്നേ
ചുവടുകൾ ചേരുമലകടൽ
താണ്ടുമൊരുവയലുരുകണ പടകളായി 
അരികെയായ് ചിതറി പടരുമീ
ഇടവഴികളിൽ പടയണി പുളകമായി
വീറുകാട്ടി ഇടയുന്ന ഇടനെഞ്ചിൽ കനിവുള്ള
വിധികളെ ഉടയ്ക്കുന്ന കനലൊരുക്കം
നെഞ്ചു കാട്ടും നേരുമായി 
ഉള്ളു തേങ്ങും മന്ത്രമായി
ഹൃദയങ്ങളൊന്നിക്കുന്ന ഇടിമുഴക്കം

[ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല ,നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nenchil alum theeparum