പകലിന് വെയിൽ

പകലിന് വെയിൽ ഇരവിന് നിലാ
കടലിന് തിര വിധിഹിതമിതോ
ഉള്ളിന്നുള്ളിൽ വല്ലാതാളും ചെന്തീയായി നീ
പകലിന് വെയിൽ ഇരവിന് നിലാ
കടലിന് തിര വിധിഹിതമിതോ

ഈ സന്ധ്യ പോലെ
പോയ്‌മറയുകയാണോ സ്മൃതികൾ
എങ്ങെങ്ങോ വിദൂരേ
പാൽ‌ തുണ്ടുപോലെ പെയ്തൊഴിയുകയാണെൻ നോവും
ഉന്മാദം തേടുകയായി
മെയ്യോ മെയ്യിൽ ഒന്നായ് ആദ്യം
പൊയ്യോ നേരോ ആ ഓ
പകലിന് വെയിൽ ഇരവിന് നിലാ
കടലിന് തിര വിധിഹിതമിതോ
പകലിന് വെയിൽ ഇരവിന് നിലാ
കടലിന് തിര വിധിഹിതമിതോ
ഉം ..ഉം ..ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pakaline veyil

Additional Info

Year: 
2014

അനുബന്ധവർത്തമാനം