ചം ചം ചമക്ക് ചം ചം

 മ്  മ്  മ്  മ്  മ്
ചംചം ചമക്ക്‌  ചം ചം
ഹേ ഹേ ഹേ ഹേ
ചംചം ചമക്ക്‌  ചം ചം
ചംചം ചമക്ക്‌ ചമു് ചംചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
ദില്  കര്‍താ ദില്  കര്‍താ മഹിയാ ആജാ ദില്  കര്‍താ
നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ
ഹായ്  ചംചം ചമക്ക്‌  ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്
ഹേ ഹേ ഹേ ഹേ

ഓ നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ
വിണ്ണോടു മേഘം മൊഴിയുന്നതോ
ചെമ്പാവു പാടം ഉലയുന്നതെന്തേ
ചേലുള്ള കാറ്റിന്‍ ചിരി കണ്ടതോ
കരിമ്പു വഴി നിറയേ കളിചിരിയില്‍ നനയേ
മധുരമൊരു കനവില്‍ മതിമറന്നു തനിയെ
ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം ഹോയ്

ദില്  കര്‍താ ദില്  കര്‍താ മഹിയാ ആജാ ദില്  കര്‍താ
നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ
ഹായ്  ചംചം ചമക്ക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്

നാനാ നാനാ ന നാനാ
ഹേയ് കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ
തൂവല്‍ക്കിനാവിന്‍ മഴയോര്‍മ്മകള്‍
കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ
ഈറന്‍ നിലാവിന്‍ പകലോര്‍മ്മകള്‍
കടുകുവയലരികേ ചുവടൊലികള്‍ നിറയേ
മനസ്സൊഴുകും വഴിയേ
ഇനി വരുമോ തനിയേ
ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം

ദില് ദില്  കര്‍താ ദില്  കര്‍താ മഹിയാ ആജാ ദില്  കര്‍താ
നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ

ഹായ് ചംചം ചമക്ക്‌  ചം ചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
ചംചം ചമക്ക്‌ ചമു് ചംചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Cham cham chamak