പോരിൽ തെയ്യാരം ഘടകം

പോരിൽ തെയ്യാരം ഘടകം
മറുമൊരുഘടകം ..
പേരിൽ മിന്നാരം ഘടകം തിരുതിരുഘടകം
ഏതും പോരാതെ അരഹം ..
പൊടിപടപടഹം ..
ചേരും ചേകോനും പോരിൽ വിജയപദം
ചേകവരാണേ നാടിൻ ചേകവരാണേ
ചേകവരാണേ നാടിൻ ചേകവരാണേ
 
മഞ്ചാടിക്കുന്നിന്മേൽ കാർമേഘകൂട്ടങ്ങൾ
പാതാളം പായ്ച്ചിടുന്നു
തീതുപ്പും നാവിന്മേൽ ലോകകണ്ണോരൊപ്പി
വേതാളം പാർത്തിടുന്നു
മമമോചനം തവ തൃപാവരം
സവനീതലം .. തലം തലം തലം
സവനീതലം അമൃതമാകണേ നേരം വരേ
ചേകവരാണേ നാടിൻ ചേകവരാണേ
ചേകവരാണേ നാടിൻ ചേകവരാണേ

ചേകവരാണേ നാടിൻ ചേകവരാണേ
ചേകവരാണേ നാടിൻ ചേകവരാണേ
ചേകവരാണേ നാടിൻ ചേകവരാണേ
ചേകവരാണേ നാടിൻ ചേകവരാണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poril theyyaram ghadakam

Additional Info

Year: 
2013

അനുബന്ധവർത്തമാനം