വന്ദേമാതരം വന്ദേമാതരം




Normal
0


false
false
false







MicrosoftInternetExplorer4




/*-->*/ /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;}

വന്ദേ ന്ദേ വന്ദേ മാതരം

വന്ദേമാതരം  വന്ദേമാതരം
ജന്മനാടിതമ്മ തന്നല്ലോ
ർമ്മഭൂവിൽ നമ്മളൊന്നല്ലോ
നേരിന്റെ ഗീതം വീറിന്റെ കാവ്യം
താരാപഥത്തോളം ഉയരുന്നിതാ

ലവ് മൈ ഡ്യ
ലവ് മൈ ഡ്യ

ലവ് മൈ ഡ്യ
ലവ് മൈ ഡ്യ

ലവ് മൈ ഡ്യ
ലവ് മൈ ഡ്യ

ജന്മനാടിതമ്മ തന്നല്ലോ

 

ഓ..ഓ..ഓ..
നെഞ്ചിലെ ഇടനെഞ്ചിലെ ചോര പകരാം പകരാം
ഞങ്ങ ജന്മനാടിന്നായ് ർമ്മഭൂമിയിൽ പൊരുതാം
നല്ല ഹൈമവതഭൂമിയി നിന്നും ഒഴുകിയെത്തിടും
ചഞ്ചല ഹൃദയ മന്ത്രവാദിയി നിന്നുമുണരാം
പലദേശമെങ്കിലും ഏകരാജ്യം
ഇടറാത്തതാണീ വിചാരം
പല ഭാഷയെങ്കിലും ഏകസാരം
പല കോടി സ്വരഗീതമായി

ഓ..ഓ..ഓ..
ഒരു കോടി ജന്മം പാടിയാലും
ഇടറാത്ത ശ്രുതി നിത്യജാലം വന്ദേമാതരം
ലവ് മൈ ഡ്യ

 

ൻപെഴുന്നൊരു നാടിന്നായ് ഗാഥയെഴുതാം എഴുതാം
മേലി ഡ്യയെന്നു സാഭിമാനം പറയാം
മൂന്നു സാഗരവും പൊ തലകലെ തഴുകിടുന്നൊരീ
സംഗമതിരകളായ് വാനിലേക്കുയരാം
പല ദേശമെങ്കിലും ഏകരാജ്യം
ഇടറാത്തതാണീ വിചാരം
പല ഭാഷയെങ്കിലും ഏകസാരം
പല കോടി സ്വരഗീതമായ്
ഒരു കോടി ജന്മം പാടിയാലും
ഇടറാത്ത ശ്രുതി നിത്യജാലം വന്ദേമാതരം
ലവ് മൈ ഡ്യ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vande Maatharam Vande Maatharam

Additional Info

അനുബന്ധവർത്തമാനം