കനവുകളൊരു നറുമലരായി

കനവുകളൊരു നറുമലരായി 
മൊഴികളിലിതു നിറവുകളേകി
ഓരോ മുഖം തെളിനിലാവിലിതളുമായ് നീളേ
കാലമേ തരാം
ഈ രൂപമേകുന്നൊരാരാധന

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanavukaloru narumalarayi

Additional Info

Year: 
2018

അനുബന്ധവർത്തമാനം