മഴപെയ്താൽ

മഴപെയ്താൽ കുളിരാണെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ
മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ
വ്യാകുലമാതാവേ.... 
ഈലോകമാതാവേ...
നീയെന്റെ നന്ദിനിയെ തിരികെത്തരൂ
തിരികെത്തരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazha peithal

Additional Info

Year: 
1996

അനുബന്ധവർത്തമാനം