സന്നിധാനന്ദൻ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഏകദന്തം സ്വർണ്ണം വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര 2008
സൂപ്പർ ആക്ടർ ഭഗവാൻ സിജു തുറവൂർ റാം സുരേന്ദർ 2009
കളിയരങ്ങിലൊരു പുള്ളിമാൻ വിജേഷ് ശരത്ത് 2010
പൂത്താങ്കിരിയേ പൂത്താങ്കിരിയേ അണ്ണാറക്കണ്ണനും തന്നാലായത് അനിൽ പനച്ചൂരാൻ നിഖിൽ പ്രഭ 2010
ഓം കരിയേ [ഇളക് നാഗേ] ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ 2011
തെച്ചിപ്പൂ മന്ദാരം ഓർഡിനറി രാജീവ് ഗോവിന്ദ് വിദ്യാസാഗർ 2012
അമ്പട ഞാനേ ഇതിഹാസ ബി കെ ഹരിനാരായണൻ ദീപക് ദേവ് 2014
ഒന്നല്ല രണ്ടല്ല അവരുടെ വീട് എസ് രമേശൻ നായർ മനു രമേശൻ 2014
അക്കരെ ഇക്കരെക്കാരേ തിലോത്തമാ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദീപക് ദേവ് 2015
എള്ളൂല്ലേരി എള്ളൂല്ലേരി കേരള ടുഡേ സജീവ്‌ നാവകം ഷൈൻ ഇസൈ 2015
ചങ്കരനെന്തിയേടാ ഗോഡ്സേ അനിൽ പനച്ചൂരാൻ ബിജിബാൽ 2017
കട തല കൊല തൃശ്ശിവപേരൂര്‍ ക്ലിപ്തം പി എസ് റഫീഖ് ബിജിബാൽ 2017
കാലാ പെരുംകാലാ ഷെർലക് ടോംസ് ബി കെ ഹരിനാരായണൻ ബിജിബാൽ 2017
തൃശൂർ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2018
ചക്കപ്പാട്ട് കുട്ടൻപിള്ളയുടെ ശിവരാത്രി അൻവർ അലി സയനോര ഫിലിപ്പ് 2018
ഓടട ഓടട മാസ്ക്ക് ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2019
* എന്തിനാ ഈ വഴി വന്നേ ആൾക്കൂട്ടത്തിൽ ഒരുവൻ അപ്പു വൈപ്പിൻ പ്രദീപ് ബാബു 2020
പണ്ടെങ്ങോ പോയോരൊന്നും പടച്ചോനേ ഇങ്ങള് കാത്തോളീ നിധീഷ് നടേരി ഷാൻ റഹ്മാൻ 2022
മൈന്റിൽ പൈന്റിത് ശ്രീധന്യ കാറ്ററിംഗ് സർവീസ് സുഹൈൽ കോയ ബേസിൽ സി ജെ 2022
പെണ്ണു കണ്ടു നടന്നു തേയണ നദികളിൽ സുന്ദരി യമുന മനു മൻജിത്ത് അരുൺ മുരളീധരൻ 2023
അയ്യപ്പസ്വാമിയല്ലേ മധുര മനോഹര മോഹം ബി കെ ഹരിനാരായണൻ ഹിഷാം അബ്ദുൾ വഹാബ് 2023
നാടാകെ നാടകം സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ വൈശാഖ് സുഗുണൻ ഡോൺ വിൻസന്റ് 2024