ഷഹബാസ് അമൻ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചാന്തു കുടഞ്ഞൊരു സൂര്യൻ ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ കീരവാണി 2005
കുയിലുകളേ തുയിലുണര് ഒരുവൻ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2006
ഇഷ്ടമല്ലേ ഇഷ്ടമല്ലേ ചോക്ലേറ്റ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ കാപി 2007
എന്തൊരിഷ്ടമാണെനിക്കു പരുന്ത് കാനേഷ് പൂനൂർ അലക്സ് പോൾ 2008
പകരുക നീ പകൽ നക്ഷത്രങ്ങൾ രഞ്ജിത്ത് ബാലകൃഷ്ണൻ ഷഹബാസ് അമൻ 2008
കണ്ണീർ കലർന്നൊരു ശരറാന്തൽ മുഹ്സിൻ കുരിക്കൾ 2009
ആരോരുമില്ലാത്തൊരീ ശരറാന്തൽ ഷൗക്കത്ത് പാണ്ടിക്കാട് മുഹ്സിൻ കുരിക്കൾ 2009
മേലേ മോഹവാനം ടാ തടിയാ ആർ വേണുഗോപാൽ ബിജിബാൽ 2012
അല്ലാഹു അക്ബര്‍അല്ലാഹു ബാവുട്ടിയുടെ നാമത്തിൽ റഫീക്ക് അഹമ്മദ് ഷഹബാസ് അമൻ 2012
സമ്മിലൂനീ സമ്മിലൂനീ അന്നയും റസൂലും ഉമ്പാച്ചി / റഫീക് തിരുവള്ളൂർ ഷഹബാസ് അമൻ 2013
കണ്ട് രണ്ട് കണ്ണു് അന്നയും റസൂലും പി എ കാസിം കൃഷ്ണകുമാർ‌, എം എസ് ബാബുരാജ് 2013
കായലിനരികെ അന്നയും റസൂലും മേപ്പള്ളി ബാലൻ മെഹ്ബൂബ് 2013
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു ഷട്ടർ ഷഹബാസ് അമൻ ഷഹബാസ് അമൻ 2013
ഈ കാറ്റിലും നീരാറ്റിലും റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ 2013
കിഴക്ക് കിഴക്ക് കുന്നിൽ മീതെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് മുരുകൻ കാട്ടാക്കട ബിജിബാൽ 2013
ഒരു മെഴുതിരിയുടെ വിശുദ്ധൻ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2013
പോവുകയാണ് ഞാൻ ബാല്യകാലസഖി പി ഭാസ്ക്കരൻ ഷഹബാസ് അമൻ 2014
ആ നമ്മള് കണ്ടില്ലന്നാ ബാല്യകാലസഖി കാവാലം നാരായണപ്പണിക്കർ ഷഹബാസ് അമൻ 2014
മനസ്സിൻ തിങ്കളേ വിക്രമാദിത്യൻ വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ 2014
മൊഹബ്ബത്ത് ഡബിൾ ബാരൽ പി എസ് റഫീഖ് പ്രശാന്ത് പിള്ള 2015
പത്തേമാരി പത്തേമാരി റഫീക്ക് അഹമ്മദ് ബിജിബാൽ 2015
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ ലോഹം റഫീക്ക് അഹമ്മദ് ശ്രീവത്സൻ ജെ മേനോൻ മോഹനം 2015
മിടുക്കി മിടുക്കി റീമിക്സ് കാപ്പുചിനോ പി ഭാസ്ക്കരൻ ബിബിൻ അശോകൻ 2017
മിഴിയിൽ നിന്നും മായാനദി അൻവർ അലി റെക്സ് വിജയൻ 2017
കാറ്റിൽ മായാനദി വിനായക് ശശികുമാർ റെക്സ് വിജയൻ, ഷഹബാസ് അമൻ 2017
മായാനദി മായാനദി അൻവർ അലി റെക്സ് വിജയൻ 2017
കുർറാ സുഡാനി ഫ്രം നൈജീരിയ ഷഹബാസ് അമൻ ഷഹബാസ് അമൻ 2018
ബീമാപള്ളി പതിനെട്ടാം പടി വിനായക് ശശികുമാർ എ എച്ച് കാഷിഫ് 2019
വണ്ടു ഞാൻ മലർ ചെണ്ട് നീ വലിയപെരുന്നാള് അൻവർ അലി, സാജു ശ്രീനിവാസ് റെക്സ് വിജയൻ 2019
* പകലന്തി ഞാൻ കിനാവു കണ്ടു മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ബാപ്പു വെള്ളിപ്പറമ്പ് കോഴിക്കോട് അബൂബക്കർ 2019
പാടീ ഞാൻ തമാശ മു.രി ഷഹബാസ് അമൻ 2019
കൂടൊഴിഞ്ഞ തേങ്ങൽ ഈലം അജീഷ് ദാസൻ രമേഷ് നാരായൺ 2019
സുന്ദരനായവനേ ഹലാൽ ലൗ സ്റ്റോറി മു.രി ഷഹബാസ് അമൻ 2020
വീഴാതേ വഴുതി ഹലാൽ ലൗ സ്റ്റോറി മു.രി ഷഹബാസ് അമൻ 2020
സ്മരണകൾ കാടായ് ഭൂമിയിലെ മനോഹര സ്വകാര്യം അൻവർ അലി സച്ചിൻ ബാലു 2020
എന്നോ മറന്നിട്ട പക്ഷികൾക്ക് പറയാനുള്ളത് ഗിരീഷ് പുത്തഞ്ചേരി ഷഹബാസ് അമൻ 2020
ആകാശമായവളേ വെള്ളം നിധീഷ് നടേരി ബിജിബാൽ 2021
ഓ കിനാക്കാലം മൂൺവാക്ക് വിനായക് എസ് പ്രശാന്ത് പിള്ള 2021
ആരാരും കാണാതെ മാലിക് അൻവർ അലി സുഷിൻ ശ്യാം 2021
പടർവള്ളി (കാറ്റുകളോർമ്മ വീശിടും) പടവെട്ട് അൻവർ അലി ഗോവിന്ദ് വസന്ത 2022
*മാമാ ചായേൽ ഉറുമ്പ് പീസ് സൻഫീർ കെ ജുബൈർ മുഹമ്മദ് 2022
ആടലോടകം ആടി നിക്കണ് * ന്നാ, താൻ കേസ് കൊട് വൈശാഖ് സുഗുണൻ ഡോൺ വിൻസന്റ് 2022
തനിച്ചാകുമീ വെയിൽ പാതയിൽ കള്ളൻ ഡിസൂസ ബി കെ ഹരിനാരായണൻ പ്രശാന്ത് കർമ 2022
മൗനമണകെട്ടും ഹെവൻ അൻവർ അലി ഗോപി സുന്ദർ 2022
മണലു പാറുന്നൊരീ മിണ്ടിയും പറഞ്ഞും സുജേഷ് ഹരി സൂരജ് എസ് കുറുപ്പ് 2022
കപ്പൽപ്പാട്ട് (ആദം മല തേടി) തുറമുഖം അൻവർ അലി ഷഹബാസ് അമൻ 2023
ഏകാന്തതയുടെ അപാരതീരം നീലവെളിച്ചം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 2023
താമസമെന്തേ വരുവാൻ നീലവെളിച്ചം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 2023
ജീവിതമെന്ന തമാശ* വാതിൽ സെജോ ജോൺ, ഫെജോ സെജോ ജോൺ 2023
പുതുതായൊരിത് അറിയാനൊരിത് ഇരട്ട മു.രി ജേക്സ് ബിജോയ് 2023
മേലേ വാനം പോലേ പാളയം. പി സി അഖില സായൂജ് സാദിഖ് പന്തല്ലൂർ 2024