ജി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഹരിഹരസുതനേ അയ്യപ്പാ അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ പി ജയചന്ദ്രൻ, കോറസ്
അയ്യപ്പദേവാ ശബരിഗിരീശാ അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ ശീർക്കാഴി ഗോവിന്ദരാജൻ
ശരണമരുളീടണമെനിക്ക് അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ പി ജയചന്ദ്രൻ
സ്വാമി തൻ ദർശനം അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ വിജേഷ് ഗോപാൽ ശങ്കരാഭരണം
കരിമലയ്ക്കപ്പുറം അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ ശീർക്കാഴി ഗോവിന്ദരാജൻ
പമ്പാനദിയൊരു കവിത അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ പി മാധുരി
കാണണം കണി കാണണം അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ പി മാധുരി കല്യാണി
ഒരു നല്ല പാട്ടുമായ് പ്രണയത്തിന്റെ ദേവരാഗങ്ങൾ ഒ എൻ വി കുറുപ്പ് വിധു പ്രതാപ്
പൂവോടു പൂവടർന്നു പ്രണയത്തിന്റെ ദേവരാഗങ്ങൾ ശ്രീകുമാരൻ തമ്പി വിജേഷ് ഗോപാൽ
ജീവനിൽ നീയെന്ന നീലിമ പ്രണയത്തിന്റെ ദേവരാഗങ്ങൾ കെ ജയകുമാർ വിധു പ്രതാപ്
പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ പ്രണയത്തിന്റെ ദേവരാഗങ്ങൾ ഒ എൻ വി കുറുപ്പ് വിജേഷ് ഗോപാൽ, ഡോ രശ്മി മധു
കാട്ടുതേൻ നേദിച്ചു പ്രണയത്തിന്റെ ദേവരാഗങ്ങൾ ഏഴാച്ചേരി രാമചന്ദ്രൻ കല്ലറ ഗോപൻ, ഡോ രശ്മി മധു
നാവൊരു നാണം കുണുങ്ങി പ്രണയത്തിന്റെ ദേവരാഗങ്ങൾ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ
ആരാരോ പോരുവതാരോ പ്രണയത്തിന്റെ ദേവരാഗങ്ങൾ ജി കുമാരപിള്ള വിജേഷ് ഗോപാൽ
പ്രിയമാനസാ നിൻ പ്രണയത്തിന്റെ ദേവരാഗങ്ങൾ ബിച്ചു തിരുമല പി മാധുരി
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ പ്രണയത്തിന്റെ ദേവരാഗങ്ങൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്
സത്യമെന്നാൽ അയ്യപ്പൻ അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി ജയചന്ദ്രൻ
ദേവദേവാദിദേവാ അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി മാധുരി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി ജയചന്ദ്രൻ
സകലകലാനായകനേ അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി ജയചന്ദ്രൻ നീലാംബരി
അഖിലാണ്ഡകോടികൾക്കും അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി ജയചന്ദ്രൻ, പി മാധുരി
ശ്രീ ധർമ്മശാസ്താ മംഗളം അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി ജയചന്ദ്രൻ, പി മാധുരി മധ്യമാവതി
അയ്യപ്പനാണെന്റെ ദൈവം അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി ജയചന്ദ്രൻ ചക്രവാകം
നീലവർണ്ണം എഴുതും അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി മാധുരി
ഇരുമൂർത്തിക്കല ചേരും അയ്യപ്പാഞ്ജലി 2 എസ് രമേശൻ നായർ പി മാധുരി
ശ്രീ ശങ്കരപീഠം കളഭച്ചാർത്ത് എസ് രമേശൻ നായർ
കരിമൂർഖൻ വിരിമാറിൽ കളഭച്ചാർത്ത് എം ഡി രാജേന്ദ്രൻ
ഉണ്ണിഗണപതിത്തമ്പുരാനേ കളഭച്ചാർത്ത് ഒ എൻ വി കുറുപ്പ്
മഞ്ജൂള വലം വെച്ച കളഭച്ചാർത്ത് ബിച്ചു തിരുമല
ശ്രീമയി വാങ് മയീ കളഭച്ചാർത്ത് ഒ എൻ വി കുറുപ്പ് ശ്രീരഞ്ജിനി
നിദ്ര തലോടിയ കളഭച്ചാർത്ത് ഒ എൻ വി കുറുപ്പ്
കുരുംബാംബികേ കളഭച്ചാർത്ത് ഒ എൻ വി കുറുപ്പ് ശാമ
ഇതു വരെ പാടാത്ത ഗാനം കളഭച്ചാർത്ത് ബിച്ചു തിരുമല
കുടജാദ്രിയല്ലോ തറവാട് കളഭച്ചാർത്ത് പി ഭാസ്ക്കരൻ
ശംഭുവിൻ കടുംതുടി കളഭച്ചാർത്ത് ഹംസാനന്ദി
ഇരുമുടിയുമേറ്റി കളഭച്ചാർത്ത് എം ഡി രാജേന്ദ്രൻ
തിങ്കൾമുഖീ നിൻ ദേവീ ദർശനം പി ഭാസ്ക്കരൻ
മാധവീ മധുമാലതീ ദേവീ ദർശനം പി ഭാസ്ക്കരൻ
എന്നെ വിളിക്കൂ അൾത്താര - നാടകം ഒ എൻ വി കുറുപ്പ്
ഒരു വഴിത്താരയിൽ അൾത്താര - നാടകം ഒ എൻ വി കുറുപ്പ് സി ഒ ആന്റോ, കവിയൂർ പൊന്നമ്മ
പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലും അൾത്താര - നാടകം ഒ എൻ വി കുറുപ്പ് കവിയൂർ പൊന്നമ്മ
മാനേ പുള്ളിമാനേ അൾത്താര - നാടകം വയലാർ രാമവർമ്മ
കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിൻ അൾത്താര - നാടകം ഒ എൻ വി കുറുപ്പ് സി ഒ ആന്റോ
അത്തിക്കായ്കൾ പഴുത്തല്ലോ അൾത്താര - നാടകം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്
മണ്ണിൽ പിറന്ന ദേവകന്യകേ അൾത്താര - നാടകം ഒ എൻ വി കുറുപ്പ് കവിയൂർ പൊന്നമ്മ
വീണക്കമ്പികൾ മീട്ടിപ്പാടുക അൾത്താര - നാടകം ഒ എൻ വി കുറുപ്പ് സി ഒ ആന്റോ
വള വള വളേയ് അൾത്താര - നാടകം ഒ എൻ വി കുറുപ്പ് കവിയൂർ പൊന്നമ്മ
മുൾച്ചെടിക്കാട്ടിൽ പിറന്നു അൾത്താര - നാടകം ഒ എൻ വി കുറുപ്പ് കവിയൂർ പൊന്നമ്മ
വയനാടൻ മഞ്ഞള് അൾത്താര - നാടകം ഒ എൻ വി കുറുപ്പ് സി ഒ ആന്റോ
പൂത്തമരക്കൊമ്പുകള് കാത്തിരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് കെ പി എ സി സുലോചന 1952
മാനം തെളിഞ്ഞല്ലോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1952
മാങ്കനികൾ തേടി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
നീലപ്പൂമ്പീലി നിവർത്താടും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
മാങ്കനികൾ തേടി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
ഇന്നലെ നട്ടൊരു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
പൊന്നരിവാളമ്പിളിയില് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് കെ എസ് ജോർജ്, കെ പി എ സി സുലോചന ശങ്കരാഭരണം 1952
നീലക്കുരുവീ നീലക്കുരുവീ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
നേരം പോയ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
ദീപങ്ങൾ മങ്ങി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
വെള്ളാരം കുന്നിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് കെ പി എ സി സുലോചന 1952
നേരം മങ്ങിയ നേരത്തേക്കര നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
നേരംപോയ് നേരംപോയ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
മൂളിപ്പാട്ടുമായ് തമ്പ്രാൻ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
മാരിവില്ലിൻ തേന്മലരേ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് കെ എസ് ജോർജ് മോഹനം 1952
മാവേലിപ്പാട്ടുമായ് മാമലനാട്ടിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് 1952
ഏലയിലേ പുഞ്ചവയലേലയിലെ കാലം മാറുന്നു ഒ എൻ വി കുറുപ്പ് കെ എസ് ജോർജ്, സംഘവും 1955
ആ മലർപ്പൊയ്കയിൽ കാലം മാറുന്നു ഒ എൻ വി കുറുപ്പ് കെ പി എ സി സുലോചന 1955
ആ മലർപ്പൊയ്കയിൽ കാലം മാറുന്നു ഒ എൻ വി കുറുപ്പ് കെ എസ് ജോർജ്, കെ പി എ സി സുലോചന 1955
പോവണോ പോവണോ കാലം മാറുന്നു ഒ എൻ വി കുറുപ്പ് കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ 1955
ഓഹോ... താതിനന്താ കാലം മാറുന്നു ഒ എൻ വി കുറുപ്പ് കെ എസ് ജോർജ് 1955
മാനത്തൂന്നൊരു കാലം മാറുന്നു ഒ എൻ വി കുറുപ്പ് കെ എസ് ജോർജ് 1955
അമ്പിളി മുത്തച്ഛൻ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ലളിത തമ്പി, കോറസ് 1955
മറയാതെ വിലസാവൂ കാലം മാറുന്നു ഒ എൻ വി കുറുപ്പ് രേവമ്മ 1955
കടലിനക്കരെ ചതുരംഗം വയലാർ രാമവർമ്മ കെ എസ് ജോർജ്, ശാന്ത പി നായർ 1959
ഒരു പനിനീർപ്പൂ ചതുരംഗം വയലാർ രാമവർമ്മ വസന്ത ഗോപാലകൃഷ്ണൻ 1959
കാറ്റേ വാ കടലേ വാ (F) ചതുരംഗം വയലാർ രാമവർമ്മ എം എൽ വസന്തകുമാരി 1959
ജനനീ ജനനീ ജനനീ ചതുരംഗം വയലാർ രാമവർമ്മ കെ എസ് ജോർജ്, കോറസ്, കെ പി എ സി സുലോചന 1959
ഓടക്കുഴലും കൊണ്ടോടി വരൂ ചതുരംഗം വയലാർ രാമവർമ്മ എം എൽ വസന്തകുമാരി 1959
ജന്മാന്തരങ്ങളില്‍ പുഷ്പിച്ച ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
പെണ്ണിന്റെ ചിരിയും ചതുരംഗം വയലാർ രാമവർമ്മ പട്ടം സദൻ, ടി എസ് കുമരേശ് 1959
വാസന്തരാവിന്റെ വാതില്‍ ചതുരംഗം വയലാർ രാമവർമ്മ കെ എസ് ജോർജ്, ശാന്ത പി നായർ 1959
കാറ്റേ വാ കടലേ വാ (D) ചതുരംഗം വയലാർ രാമവർമ്മ കെ എസ് ജോർജ്, എം എൽ വസന്തകുമാരി 1959
കതിരണിഞ്ഞൂ ചതുരംഗം വയലാർ രാമവർമ്മ കെ എസ് ജോർജ്, ശാന്ത പി നായർ 1959
എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് സി ഒ ആന്റോ ദർബാരികാനഡ 1961
കാവ്യദേവതേ ഇതിലേ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് 1961
തങ്കക്കാൽത്തള മേളമൊരുക്കിയ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് സി ഒ ആന്റോ 1961
അയി വിഭാവരീ സുന്ദരീ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് 1961
കാലം കൈകളിലേറ്റു വാങ്ങിയ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് 1961
പൂക്കാരാ പൂക്കാരാ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് കവിയൂർ പൊന്നമ്മ ആഭേരി 1961
വെണ്ണിലാച്ചോലയിലെ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് 1961
ലഹരി ലഹരി ലഹരി ഭാര്യ വയലാർ രാമവർമ്മ എ എം രാജ, ജിക്കി 1962
ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ് ഭാര്യ വയലാർ രാമവർമ്മ പി സുശീല ആഭേരി 1962
മനസ്സമ്മതം തന്നാട്ടെ ഭാര്യ വയലാർ രാമവർമ്മ എ എം രാജ, ജിക്കി 1962
ദയാപരനായ കർത്താവേ ഭാര്യ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1962
പെരിയാറെ പെരിയാറെ ഭാര്യ വയലാർ രാമവർമ്മ എ എം രാജ, പി സുശീല മോഹനം 1962
കാണാൻ നല്ല കിനാവുകൾ ഭാര്യ വയലാർ രാമവർമ്മ എസ് ജാനകി 1962
ആദം ആദം ആ കനി തിന്നരുത് ഭാര്യ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി സുശീല 1962
പഞ്ചാരപ്പാലു മിട്ടായി ഭാര്യ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി ലീല, രേണുക ശങ്കരാഭരണം 1962
മുൾക്കിരീടമിതെന്തിനു നൽകി ഭാര്യ വയലാർ രാമവർമ്മ പി സുശീല മായാമാളവഗൗള 1962
കല്പനയാകും യമുനാനദിയുടെ ഡോക്ടർ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി സുശീല 1963

Pages