ജി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷംsort descending
മദം പൊട്ടി ചിരിക്കുന്ന മാനം ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, എസ് ജാനകി 1967
വൽക്കലമൂരിയ വസന്തയാമിനി ശീലാവതി പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി സുശീല ശുദ്ധധന്യാസി 1967
കണ്ണുനീർക്കായലിലെ ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1967
ആരിയങ്കാവിലൊരാട്ടിടയൻ അവൾ വയലാർ രാമവർമ്മ എസ് ജാനകി 1967
ഇനിയത്തെ പഞ്ചമിരാവിൽ നാടൻ പെണ്ണ് വയലാർ രാമവർമ്മ പി സുശീല 1967
പാൽക്കാരീ പാൽക്കാരീ കസവുതട്ടം വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
ആ കൈയിലീക്കയ്യിലോ അമ്മാനക്കല്ല് സ്വപ്നഭൂമി വയലാർ രാമവർമ്മ പി സുശീല 1967
ഏഴു സുന്ദരരാത്രികൾ അശ്വമേധം വയലാർ രാമവർമ്മ പി സുശീല മോഹനം 1967
ആമ്പൽപ്പൂവേ അണിയം പൂവേ കാവാലം ചുണ്ടൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
നീയെവിടെ നിൻ നിഴലെവിടെ ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1967
ഓലക്കത്താലിയും ഒഡ്യാണവും പൂജ പി ഭാസ്ക്കരൻ പി സുശീല 1967
നാടൻ പ്രേമം നാടൻ പെണ്ണ് വയലാർ രാമവർമ്മ പി ജയചന്ദ്രൻ, ജെ എം രാജു 1967
ധൂമരശ്മി തൻ തേരിൽ കസവുതട്ടം വയലാർ രാമവർമ്മ പി ബി ശ്രീനിവാസ്, കോറസ് 1967
വാണീ വരവാണീ ശീലാവതി പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്, ജി ദേവരാജൻ 1967
മാനസ സാരസ മലർമഞ്ജരിയിൽ (M) പൂജ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1967
കാർത്തിക മണിദീപ മാലകളേ ശീലാവതി പി ഭാസ്ക്കരൻ പി ജയചന്ദ്രൻ, എസ് ജാനകി, കോറസ് 1967
ഏഴിലം പൂമരക്കാട്ടിൽ സ്വപ്നഭൂമി വയലാർ രാമവർമ്മ പി സുശീല 1967
മാനസസാരസ മലര്‍മഞ്ജരിയില്‍ (F) പൂജ പി ഭാസ്ക്കരൻ എസ് ജാനകി 1967
ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ ശീലാവതി പി ഭാസ്ക്കരൻ എസ് ജാനകി 1967
വിരഹിണീ വിരഹിണീ അരക്കില്ലം വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു നാടൻ പെണ്ണ് വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
ആകാശദീപമേ ആർദ്രനക്ഷത്രമേ ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ശിവരഞ്ജിനി 1967
മയിൽപ്പീലി കണ്ണു കൊണ്ട് കസവുതട്ടം വയലാർ രാമവർമ്മ എ എം രാജ, പി സുശീല 1967
തെക്കുംകൂറടിയാത്തി അശ്വമേധം വയലാർ രാമവർമ്മ ബി വസന്ത പുന്നാഗവരാളി 1967
മതി മതി ജനനീ ശീലാവതി പി ഭാസ്ക്കരൻ പി സുശീല 1967
കുട്ടനാടൻ പുഞ്ചയിലെ കാവാലം ചുണ്ടൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, കോറസ് 1967
പാടുവാൻ മോഹം ആടുവാൻ മോഹം ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1967
വിദൂരയായ താരകേ പൂജ പി ഭാസ്ക്കരൻ എസ് ജാനകി 1967
ഇന്നല്ലോ കാമദേവനു അവൾ വയലാർ രാമവർമ്മ പി സുശീല, എസ് ജാനകി ബിലഹരി 1967
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് നാടൻ പെണ്ണ് വയലാർ രാമവർമ്മ എസ് ജാനകി 1967
മഹേശ്വരീ ആദിപരാശക്തീ ശീലാവതി പി ഭാസ്ക്കരൻ പി സുശീല 1967
ഒരിടത്തു ജനനം ഒരിടത്തു മരണം അശ്വമേധം വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
മധുമതീ മധുമതീ സ്വപ്നഭൂമി വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ പൂജ പി ഭാസ്ക്കരൻ എസ് ജാനകി 1967
ഓർമ്മകളേ ഓർമ്മകളേ അരക്കില്ലം വയലാർ രാമവർമ്മ പി ബി ശ്രീനിവാസ്, എസ് ജാനകി 1967
അപസ്വരങ്ങൾ അപസ്വരങ്ങള്‍ ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1967
ഉദയഗിരി ചുവന്നു അശ്വമേധം വയലാർ രാമവർമ്മ പി സുശീല കമാസ് 1967
ചിരിച്ചു കൊണ്ടോടി നടക്കും ശീലാവതി പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1967
പണ്ടു മുഗൾക്കൊട്ടാരത്തിൽ കസവുതട്ടം വയലാർ രാമവർമ്മ പി സുശീല 1967
അകലുകയോ തമ്മിലകലുകയോ കാവാലം ചുണ്ടൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
ഒരു കൊച്ചു സ്വപ്നത്തിന്റെ പൂജ പി ഭാസ്ക്കരൻ പി ലീല 1967
കരകാണാകായലിലെ അവൾ വയലാർ രാമവർമ്മ സീറോ ബാബു 1967
ഹിമവാഹിനീ ഹൃദയഹാരിണീ (M) നാടൻ പെണ്ണ് വയലാർ രാമവർമ്മ കെ ജെ യേശുദാസ് ഖരഹരപ്രിയ 1967
പ്രേമസർവസ്വമേ നിൻ സ്വപ്നഭൂമി വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1967
മയിലാടും മതിലകത്ത് അരക്കില്ലം വയലാർ രാമവർമ്മ പി സുശീല 1967
ചെല്ലച്ചെറുകിളിയേ ചിത്രമേള ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1967
ഗംഗാ യമുനാ ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ കമുകറ പുരുഷോത്തമൻ 1968
വിളിച്ചൂ ഞാൻ വിളി കേട്ടൂ യക്ഷി വയലാർ രാമവർമ്മ പി സുശീല 1968
പൂജാപുഷ്പമേ പൂഴിയിൽ വീണ വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് സിന്ധുഭൈരവി 1968
പൂവും പ്രസാദവും തോക്കുകൾ കഥ പറയുന്നു വയലാർ രാമവർമ്മ പി ജയചന്ദ്രൻ 1968
തിങ്കളും കതിരൊളിയും അഗ്നിപരീക്ഷ വയലാർ രാമവർമ്മ പി സുശീല 1968
കസ്തൂരി വാകപ്പൂങ്കാറ്റേ വിപ്ലവകാരികൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
കണ്ണുകൾ അജ്ഞാത തോക്കുകൾ കഥ പറയുന്നു വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
നഷ്ടപ്പെടുവാൻ വിലങ്ങുകൾ തുലാഭാരം വയലാർ രാമവർമ്മ പി ജയചന്ദ്രൻ, കോറസ് 1968
പ്രഭാതം വിടരും പ്രദോഷം വിടരും വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് രവിചന്ദ്രിക 1968
പാരിജാതം തിരുമിഴി തുറന്നൂ തോക്കുകൾ കഥ പറയുന്നു വയലാർ രാമവർമ്മ കെ ജെ യേശുദാസ് ഹരികാംബോജി 1968
പുതിയ രാഗം പുതിയ താളം ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ എൽ ആർ ഈശ്വരി 1968
പ്രഭാത ഗോപുരവാതിൽ തുറന്നു തുലാഭാരം വയലാർ രാമവർമ്മ കെ ജെ യേശുദാസ്, എസ് ജാനകി 1968
ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി പി ബി ശ്രീനിവാസ്, പി ലീല, കോറസ് 1968
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു തോക്കുകൾ കഥ പറയുന്നു വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
കൈരളീ കൈരളീ അഗ്നിപരീക്ഷ വയലാർ രാമവർമ്മ പി സുശീല, കോറസ് 1968
വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികൾ വയലാർ രാമവർമ്മ കമുകറ പുരുഷോത്തമൻ, കോറസ് 1968
അജ്ഞാതഗായകാ അരികിൽ വരൂ ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ പി സുശീല ബിലഹരി 1968
സ്വർണചാമരം യക്ഷി വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി ലീല കല്യാണി 1968
കാട്ടുചെമ്പകം പൂത്തുലയുമ്പോൾ വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി എ എം രാജ 1968
പണ്ടൊരു ശില്പി പ്രേമശില്പി ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ കെ ജെ യേശുദാസ്, ബി വസന്ത 1968
പനിനീർകാറ്റിൻ താരാട്ടിലാടി വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി പി സുശീല 1968
തൂക്കണാം കുരുവിക്കൂട് വിപ്ലവകാരികൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, എസ് ജാനകി 1968
കൈ നിറയെ കൈ നിറയെ ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ പി സുശീല 1968
ചന്ദ്രോദയത്തിലെ യക്ഷി വയലാർ രാമവർമ്മ എസ് ജാനകി 1968
മകരം പോയിട്ടും വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, പി സുശീല 1968
ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍ തുലാഭാരം വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി സുശീല ഹരികാംബോജി 1968
കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ തുലാഭാരം വയലാർ രാമവർമ്മ കെ ജെ യേശുദാസ് ചാരുകേശി 1968
മുത്തു വാരാൻ പോയവരേ അഗ്നിപരീക്ഷ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
ഓമനത്തിങ്കളിനോണം (pathos) തുലാഭാരം വയലാർ രാമവർമ്മ പി സുശീല 1968
തമ്പുരാട്ടിക്കൊരു താലി തീർക്കാൻ വിപ്ലവകാരികൾ വയലാർ രാമവർമ്മ പി സുശീല, പി ലീല 1968
സ്നേഹസ്വരൂപിണീ നീയൊരു ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
പത്മരാഗപ്പടവുകൾ യക്ഷി വയലാർ രാമവർമ്മ പി സുശീല 1968
തൊട്ടു തൊട്ടില്ല തുലാഭാരം വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
കണ്ണിൽ കാമബാണം വെളുത്ത കത്രീന ശ്രീകുമാരൻ തമ്പി എൽ ആർ ഈശ്വരി 1968
അകത്തിരുന്നു തിരി തെറുത്തു തുലാഭാരം - നാടകം വയലാർ രാമവർമ്മ ലഭ്യമായിട്ടില്ല 1968
ഉറങ്ങിക്കിടന്ന ഹൃദയം അഗ്നിപരീക്ഷ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1968
ഞാൻ പിറന്ന നാട്ടിൽ തോക്കുകൾ കഥ പറയുന്നു വയലാർ രാമവർമ്മ പി സുശീല 1968
ഭൂമിദേവി പുഷ്പിണിയായി തുലാഭാരം വയലാർ രാമവർമ്മ പി സുശീല, ബി വസന്ത, കോറസ് 1968
സ്വർണചാമരം വീശിയെത്തുന്ന (F) യക്ഷി വയലാർ രാമവർമ്മ പി ലീല കല്യാണി 1968
ചന്ദ്രോദയത്തിലെ (D) യക്ഷി വയലാർ രാമവർമ്മ എസ് ജാനകി, കെ ജെ യേശുദാസ് 1968
വേളിമലയിൽ വേട്ടക്കെത്തിയ വിപ്ലവകാരികൾ വയലാർ രാമവർമ്മ കമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി 1968
ജിൽ ജിൽ ജിൽ സൂസി വയലാർ രാമവർമ്മ ബി വസന്ത, കോറസ് 1969
പ്രിയസഖി ഗംഗേ പറയൂ കുമാരസംഭവം ഒ എൻ വി കുറുപ്പ് പി മാധുരി ശുദ്ധധന്യാസി 1969
സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ മൂലധനം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് ആഭേരി 1969
മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ വീട്ടുമൃഗം പി ഭാസ്ക്കരൻ പി ജയചന്ദ്രൻ 1969
മനസ്സും മനസ്സും അടുത്തു പഠിച്ച കള്ളൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി 1969
ഓംകാരം ഓംകാരം കുമാരസംഭവം വയലാർ രാമവർമ്മ കെ ജെ യേശുദാസ് മലയമാരുതം 1969
കടംകഥ പറയുന്ന വീട്ടുമൃഗം പി ഭാസ്ക്കരൻ എ എം രാജ, ബി വസന്ത 1969
പങ്കജദളനയനേ മാനിനീ കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ കമല 1969
നാരായണം ഭജേ നാരായണം അടിമകൾ വയലാർ രാമവർമ്മ പി ജയചന്ദ്രൻ, പീറ്റർ-റൂബൻ, കോറസ് സിന്ധുഭൈരവി 1969
ഇന്ദുക്കലാമൗലി കുമാരസംഭവം വയലാർ രാമവർമ്മ പി മാധുരി വൃന്ദാവനസാരംഗ 1969
ഒളിച്ചൂ പിടിച്ചൂ മൂലധനം പി ഭാസ്ക്കരൻ പി സുശീല 1969
എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത് ഉറങ്ങാത്ത സുന്ദരി വയലാർ രാമവർമ്മ കമുകറ പുരുഷോത്തമൻ 1969
അറിയുന്നില്ല ഭവാൻ കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ പി സുശീല ശാമ 1969

Pages