പി ഭാസ്ക്കരൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
101 ഉണരുണരൂ ഉണ്ണിക്കണ്ണാ നീലക്കുയിൽ കെ രാഘവൻ ശാന്ത പി നായർ ബിലഹരി 1954
102 കടലാസുവഞ്ചിയേറി നീലക്കുയിൽ കെ രാഘവൻ കോഴിക്കോട് പുഷ്പ 1954
103 കുയിലിനെത്തേടി നീലക്കുയിൽ കെ രാഘവൻ ജാനമ്മ ഡേവിഡ് 1954
104 മണവാളൻ ബന്നല്ലോ രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ ഗായത്രി, ശാന്ത പി നായർ, കോറസ് 1956
105 ചൂട്ടു വീശി പാതിരാവില്‍ രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ പി ലീല 1956
106 പൂരണമധു മാറിലേന്തിയ രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ കോറസ് 1956
107 ഭാരം തിങ്ങിയ ജീവിതം രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ കൊച്ചിൻ അബ്ദുൾ ഖാദർ, കെ രാഘവൻ, കോറസ് 1956
108 പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ ശാന്ത പി നായർ 1956
109 തെക്കുന്നു നമ്മളൊരു രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ ഗായത്രി 1956
110 പെണ്ണിന്റെ കണ്ണിനകത്തൊരു രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ മെഹ്ബൂബ് 1956
111 കല്ലേ കനിവില്ലേ രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ പി ലീല 1956
112 നാഴിയുരി പാലു കൊണ്ട് രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ ശാന്ത പി നായർ, ഗായത്രി 1956
113 പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ രാരിച്ചൻ എന്ന പൗരൻ കെ രാഘവൻ മെഹ്ബൂബ് 1956
114 പൂമല വിട്ടോടിയിറങ്ങിയ അച്ഛനും മകനും വിമൽകുമാർ എ എം രാജ, ജിക്കി , കോറസ് 1957
115 പൂഞ്ചേല ചുറ്റിയില്ലാ ഞാൻ അച്ഛനും മകനും വിമൽകുമാർ സ്റ്റെല്ല വർഗീസ്‌ 1957
116 തപസ്സു ചെയ്തു തപസ്സു ചെയ്തു മിന്നാമിനുങ്ങ് എം എസ് ബാബുരാജ് മെഹ്ബൂബ് 1957
117 കൊല്ലത്തു നിന്നൊരു പെണ്ണ് മിന്നാമിനുങ്ങ് എം എസ് ബാബുരാജ് മെഹ്ബൂബ്, മച്ചാട്ട് വാസന്തി 1957
118 ഇത്ര നാളിത്രനാളീ വസന്തം മിന്നാമിനുങ്ങ് എം എസ് ബാബുരാജ് കോഴിക്കോട് അബ്ദുൾഖാദർ 1957
119 തത്തമ്മേ തത്തമ്മേ മിന്നാമിനുങ്ങ് എം എസ് ബാബുരാജ് മച്ചാട്ട് വാസന്തി, മീന സുലോചന 1957
120 നീയെന്തറിയുന്നു നീലത്താരമേ മിന്നാമിനുങ്ങ് എം എസ് ബാബുരാജ് കോഴിക്കോട് അബ്ദുൾഖാദർ 1957
121 എന്തിനു കവിളിൽ ബാഷ്പധാര മിന്നാമിനുങ്ങ് എം എസ് ബാബുരാജ് കോഴിക്കോട് അബ്ദുൾഖാദർ 1957
122 വാലിട്ടു കണ്ണെഴുതേണം മിന്നാമിനുങ്ങ് എം എസ് ബാബുരാജ് ശാന്ത പി നായർ 1957
123 പണ്ടു പെരുന്തച്ചനുണ്ടാക്കി മിന്നാമിനുങ്ങ് എം എസ് ബാബുരാജ് ശാന്ത പി നായർ 1957
124 ഒരു വട്ടി പൂ തരണം മിന്നാമിനുങ്ങ് എം എസ് ബാബുരാജ് ശാന്ത പി നായർ 1957
125 ആരു ചൊല്ലീടും മിന്നാമിനുങ്ങ് എം എസ് ബാബുരാജ് മച്ചാട്ട് വാസന്തി, മീന സുലോചന 1957
126 പൊന്നണിഞ്ഞിട്ടില്ല ഞാൻ നായരു പിടിച്ച പുലിവാല് കെ രാഘവൻ പി ലീല 1958
127 എന്തിനിത്ര പഞ്ചസാര നായരു പിടിച്ച പുലിവാല് കെ രാഘവൻ കെ പി ഉദയഭാനു 1958
128 വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ നായരു പിടിച്ച പുലിവാല് കെ രാഘവൻ കെ പി ഉദയഭാനു, പി ലീല 1958
129 ഹാലു പിടിച്ചൊരു നായരു പിടിച്ച പുലിവാല് കെ രാഘവൻ മെഹ്ബൂബ് 1958
130 ധിനകു ധിനകു ധിന ധാരേ നായരു പിടിച്ച പുലിവാല് കെ രാഘവൻ മെഹ്ബൂബ്, കോറസ് 1958
131 ഇനിയെന്നു കാണുമെൻ നായരു പിടിച്ച പുലിവാല് കെ രാഘവൻ പി ലീല 1958
132 കണ്ണുനീരിതു കണ്ടതില്ലയോ നായരു പിടിച്ച പുലിവാല് കെ രാഘവൻ പി ലീല 1958
133 കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം നായരു പിടിച്ച പുലിവാല് കെ രാഘവൻ മെഹ്ബൂബ് 1958
134 യേശുനായകാ പ്രേമസാഗരാ ലില്ലി എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി പി ലീല, കോറസ് 1958
135 കന്യാമറിയമേ തായെ ലില്ലി എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി ശാന്ത പി നായർ, ടി എസ് കുമരേശ്, രേണുക 1958
136 ആലപ്പുഴക്കടവീന്ന് ലില്ലി ടി കെ രാമമൂർത്തി, എം എസ് വിശ്വനാഥൻ മെഹ്ബൂബ് 1958
137 കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍ ലില്ലി എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി രേണുക 1958
138 ഓടി ഓടി ഓടി വന്നു ലില്ലി എം എസ് വിശ്വനാഥൻ 1958
139 ഓടിയോടി ഓടി വന്നു ലില്ലി ടി കെ രാമമൂർത്തി, എം എസ് വിശ്വനാഥൻ പി ലീല, പട്ടം സദൻ 1958
140 കേഴുന്നതെന്തിനാവോ ലില്ലി എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി ജി കെ വെങ്കിടേശ് 1958
141 നാളെ നിന്റെ കല്യാണം ലില്ലി എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി എ എൽ രാഘവൻ, കോറസ് 1958
142 ഏഴാം കടലിനപ്പുറമുണ്ടൊരു ലില്ലി എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി എ എൽ രാഘവൻ, കോറസ് 1958
143 കാറണിരാവിലെൻ കസ്തൂരിമാനിനെ നാടോടികൾ വി ദക്ഷിണാമൂർത്തി പുനിത, കോറസ്, കമല 1959
144 ഇണക്കുരുവി നാടോടികൾ വി ദക്ഷിണാമൂർത്തി പി ലീല 1959
145 കുങ്കുമത്തിൻ പൊട്ടു കുത്തി നാടോടികൾ വി ദക്ഷിണാമൂർത്തി ജിക്കി 1959
146 തെക്കു തെക്കു തെക്കു ചെന്നൊരു നാടോടികൾ വി ദക്ഷിണാമൂർത്തി മെഹ്ബൂബ് 1959
147 മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ നാടോടികൾ വി ദക്ഷിണാമൂർത്തി പി ലീല 1959
148 ഒന്നാമൻ കുന്നിലിന്നലെ നാടോടികൾ വി ദക്ഷിണാമൂർത്തി പി ലീല, കോറസ് 1959
149 കണ്ണാടിയാറ്റിൽ കൈതപ്പൂങ്കാട്ടിൽ നാടോടികൾ വി ദക്ഷിണാമൂർത്തി പി ലീല, കോറസ് 1959
150 ഇന്നു കാണും പൊൻകിനാക്കൾ നാടോടികൾ വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്, പി ലീല 1959
151 വരൂ വരൂ മുന്നിൽ വനമാലി നാടോടികൾ വി ദക്ഷിണാമൂർത്തി എ പി കോമള 1959
152 ശംഭോ രുദ്രമഹാദേവാ മിന്നൽ പടയാളി എസ് എൻ ചാമി ശാന്ത പി നായർ, മൈഥിലി 1959
153 രാക്കുയിലേ രാക്കുയിലേ മിന്നൽ പടയാളി എസ് എൻ ചാമി എ എം രാജ, എസ് ജാനകി 1959
154 കാലം വല്ലാത്ത കാലമല്ലോ മിന്നൽ പടയാളി ആലപ്പി രംഗനാഥ് മൈഥിലി 1959
155 നിത്യസഹായ നാഥേ ഉമ്മ എം എസ് ബാബുരാജ് ജിക്കി , കോറസ് 1960
156 എൻ കണ്ണിന്റെ കടവിലടുത്താൽ ഉമ്മ എം എസ് ബാബുരാജ് എ എം രാജ, പി ലീല 1960
157 പോരുനീ പൊന്മയിലേ ഉമ്മ എം എസ് ബാബുരാജ് എ എം രാജ, പി ലീല 1960
158 കുയിലേ കുയിലേ ഉമ്മ എം എസ് ബാബുരാജ് എ എം രാജ, പി ലീല 1960
159 അപ്പം തിന്നാൻ തപ്പുകൊട്ട് ഉമ്മ എം എസ് ബാബുരാജ് ജിക്കി 1960
160 തള്ളാനും കൊള്ളാനും നീയാരു മൂഢാ ഉമ്മ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ് 1960
161 രാരിരോ രാരാരിരോ ഉമ്മ എം എസ് ബാബുരാജ് ജിക്കി 1960
162 കദളിവാഴക്കൈയിലിരുന്നു ഉമ്മ എം എസ് ബാബുരാജ് ജിക്കി 1960
163 പാലാണു തേനാണെൻ ഉമ്മ എം എസ് ബാബുരാജ് എ എം രാജ 1960
164 കണ്ണീരെന്തിനു വാനമ്പാടി ഉമ്മ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്, കോറസ് 1960
165 കഥ പറയാമെൻ കഥ പറയാം ഉമ്മ എം എസ് ബാബുരാജ് പി ലീല 1960
166 വെളിക്കു കാണുമ്പം ഉമ്മ എം എസ് ബാബുരാജ് മെഹ്ബൂബ് 1960
167 പെറ്റമ്മയാകും ഉമ്മ എം എസ് ബാബുരാജ് പി ലീല 1960
168 ഇല്ല വരില്ല നീ ഉമ്മ എം എസ് ബാബുരാജ് എ എം രാജ, പി ലീല 1960
169 കൊഞ്ചുന്ന പൈങ്കിളിയാണു ഉമ്മ എം എസ് ബാബുരാജ് പി ലീല, കോറസ് 1960
170 ഇക്കാനെപ്പോലത്തെ മീശ നീലി സാലി കെ രാഘവൻ 1960
171 നയാപൈസയില്ലാ കൈയ്യിലൊരു നീലി സാലി കെ രാഘവൻ മെഹ്ബൂബ് 1960
172 മാനത്തെക്കുന്നിൻ ചെരുവിൽ നീലി സാലി കെ രാഘവൻ മെഹ്ബൂബ്, എ പി കോമള 1960
173 ദൈവത്തിൻ പുത്രൻ ജനിച്ചൂ നീലി സാലി കെ രാഘവൻ എ എം രാജ 1960
174 അരക്കാ രൂഫാ മാറാൻ കൊറുക്കാ നീലി സാലി കെ രാഘവൻ മെഹ്ബൂബ്, കെ രാഘവൻ 1960
175 നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ നീലി സാലി കെ രാഘവൻ മെഹ്ബൂബ്, എ പി കോമള സിന്ധുഭൈരവി 1960
176 മനുസന്റെ നെഞ്ചില്‍ നീലി സാലി കെ രാഘവൻ മെഹ്ബൂബ്, എ പി കോമള 1960
177 വാനിലെ മണിദീപം മങ്ങി നീലി സാലി കെ രാഘവൻ പി ബി ശ്രീനിവാസ് 1960
178 കര കാണാത്തൊരു കടലാണല്ലോ നീലി സാലി കെ രാഘവൻ ശീർക്കാഴി ഗോവിന്ദരാജൻ 1960
179 ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ നീലി സാലി കെ രാഘവൻ മെഹ്ബൂബ്, എ പി കോമള 1960
180 താമരക്കണ്ണാലാരെ തേടണ സ്ത്രീഹൃദയം എൽ പി ആർ വർമ്മ ജിക്കി , കോറസ് 1960
181 മാരൻ വരുന്നെന്ന് സ്ത്രീഹൃദയം എൽ പി ആർ വർമ്മ പി ലീല, എസ് ജാനകി 1960
182 മധുവിധുവിൻ രാത്രി വന്നു സ്ത്രീഹൃദയം എൽ പി ആർ വർമ്മ ജിക്കി 1960
183 കഥ പറയാമോ കാറ്റേ സ്ത്രീഹൃദയം എൽ പി ആർ വർമ്മ എ എം രാജ, ജിക്കി 1960
184 മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ സ്ത്രീഹൃദയം എൽ പി ആർ വർമ്മ ജിക്കി 1960
185 ഇനിയുറങ്ങൂ നീലക്കുയിലുകളേ സ്ത്രീഹൃദയം എൽ പി ആർ വർമ്മ ജിക്കി 1960
186 തൊട്ടാൽ മൂക്കിന്നു ശുണ്ഠി നീ സ്ത്രീഹൃദയം എം ബി ശ്രീനിവാസൻ എ എം രാജ, ജിക്കി 1960
187 കാ‍ന്താരി മുളക് പഴുത്തപോലെ (bit) ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ 1961
188 പ്രതികാരദുർഗ്ഗേ പായുക ഉണ്ണിയാർച്ച കെ രാഘവൻ പി ബി ശ്രീനിവാസ് 1961
189 പൊന്നൂഞ്ഞാലേ ഉണ്ണിയാർച്ച കെ രാഘവൻ എസ് ജാനകി, പി സുശീല 1961
190 ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ (bit) ഉണ്ണിയാർച്ച കെ രാഘവൻ എ എം രാജ 1961
191 അന്നു നിന്നെ കണ്ടതിൽ പിന്നെ ഉണ്ണിയാർച്ച കെ രാഘവൻ എ എം രാജ, പി സുശീല ശിവരഞ്ജിനി 1961
192 മിടുക്കി മിടുക്കി മിടുക്കി ഉണ്ണിയാർച്ച കെ രാഘവൻ മെഹ്ബൂബ്, എ എം രാജ, പി ബി ശ്രീനിവാസ് 1961
193 കണ്ണുചിമ്മിച്ചിമ്മിനടക്കും ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ 1961
194 ഉടവാളേ പടവാളേ നീ ഉണരുക ഉണ്ണിയാർച്ച കെ രാഘവൻ എ എം രാജ, പി ബി ശ്രീനിവാസ് 1961
195 എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് (bit) ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ 1961
196 പുല്ലാണെനിക്കു നിന്റെ വാൾമുന ഉണ്ണിയാർച്ച കെ രാഘവൻ എ എം രാജ, പി ലീല 1961
197 പോ കുതിരേ പടക്കുതിരേ ഉണ്ണിയാർച്ച കെ രാഘവൻ പി ലീല, പി സുശീല 1961
198 പാടാം പാടാം പൊന്നമ്മേ ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ 1961
199 ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ ഉണ്ണിയാർച്ച കെ രാഘവൻ 1961
200 ഇക്കിളിപ്പെണ്ണേ ഉരുളിപ്പെണ്ണേ (bit) ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ 1961

Pages