ഒ എൻ വി കുറുപ്പ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
1 അകത്തളം പുകഞ്ഞെരിഞ്ഞുവോ അധിനിവേശം ജി ദേവരാജൻ വിധു പ്രതാപ്
2 ആദിയിൽ വാമനപാദം അധിനിവേശം ജി ദേവരാജൻ കല്ലറ ഗോപൻ, ഡോ രശ്മി മധു
3 പ്രിയമെഴുമെൻ അന്നാകരിനീന വൈപ്പിൻ സുരേന്ദ്രൻ
4 ആദിമപാപം അന്നാകരിനീന വൈപ്പിൻ സുരേന്ദ്രൻ
5 ഇറ്റലീ നീ അന്നാകരിനീന വൈപ്പിൻ സുരേന്ദ്രൻ
6 മണ്ണിൽ പിറന്ന ദേവകന്യകേ അൾത്താര - നാടകം ജി ദേവരാജൻ കവിയൂർ പൊന്നമ്മ
7 വീണക്കമ്പികൾ മീട്ടിപ്പാടുക അൾത്താര - നാടകം ജി ദേവരാജൻ സി ഒ ആന്റോ
8 വള വള വളേയ് അൾത്താര - നാടകം ജി ദേവരാജൻ കവിയൂർ പൊന്നമ്മ
9 മുൾച്ചെടിക്കാട്ടിൽ പിറന്നു അൾത്താര - നാടകം ജി ദേവരാജൻ കവിയൂർ പൊന്നമ്മ
10 വയനാടൻ മഞ്ഞള് അൾത്താര - നാടകം ജി ദേവരാജൻ സി ഒ ആന്റോ
11 എന്നെ വിളിക്കൂ അൾത്താര - നാടകം ജി ദേവരാജൻ
12 ഒരു വഴിത്താരയിൽ അൾത്താര - നാടകം ജി ദേവരാജൻ സി ഒ ആന്റോ, കവിയൂർ പൊന്നമ്മ
13 അത്തിക്കായ്കൾ പഴുത്തല്ലോ അൾത്താര - നാടകം ജി ദേവരാജൻ കെ ജെ യേശുദാസ്
14 പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലും അൾത്താര - നാടകം ജി ദേവരാജൻ കവിയൂർ പൊന്നമ്മ
15 കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിൻ അൾത്താര - നാടകം ജി ദേവരാജൻ സി ഒ ആന്റോ
16 ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ ആകാശവാണി ഗാനങ്ങൾ ജി ദേവരാജൻ പി ജയചന്ദ്രൻ
17 *ഇന്ന് പോന്നോണമാണെൻ ആകാശവാണി ഗാനങ്ങൾ എം ജി രാധാകൃഷ്ണൻ ജി വേണുഗോപാൽ, രാധികാ തിലക്
18 ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽ ആകാശവാണി ഗാനങ്ങൾ എം ജി രാധാകൃഷ്ണൻ ജി വേണുഗോപാൽ
19 കന്നിനിലാവിൻ കവിളിലെന്തേ ആഗമം എം കെ അർജ്ജുനൻ
20 കൂടപ്പിറപ്പായ മുള്ളിന്മുനയേറ്റ ആന്റിഗണി വൈപ്പിൻ സുരേന്ദ്രൻ
21 ആത്മാവിൽ സ്വർഗ്ഗീയപുഷ്പങ്ങൾ ആന്റിഗണി വൈപ്പിൻ സുരേന്ദ്രൻ
22 വിഗ്രഹഭജ്ഞകരേ ആൾക്കരടി (നാടകം) എം കെ അർജ്ജുനൻ
23 ആടിക്കാറ്റിനെ ഞങ്ങൾക്കെതിരെ ആൾക്കരടി (നാടകം) എം കെ അർജ്ജുനൻ
24 ആയിരം സൂര്യാഗ്നിപുഷ്പങ്ങൾ ഇരുട്ടും വെളിച്ചവും എം കെ അർജ്ജുനൻ
25 പണ്ടൊരു മുക്കുവൻ ഇരുട്ടും വെളിച്ചവും എം കെ അർജ്ജുനൻ
26 കുന്നിമണിക്കുഞ്ഞേ ഇരുട്ടും വെളിച്ചവും എം കെ അർജ്ജുനൻ
27 മതിലുകളിടിയുകയായീ ഇല്ലം ജി ദേവരാജൻ
28 ഹൃദയാകാശത്തിൽ ഇരുൾ ഇല്ലം ജി ദേവരാജൻ
29 പൂത്തില്ലത്തെ പൂമുറ്റത്തെ ഇല്ലം ജി ദേവരാജൻ
30 ഇന്നെന്റെ സൂര്യനീ ഉത്തിഷ്ഠത ജാഗ്രത
31 യാത്രയായ് നീയകലെ ഉത്തിഷ്ഠത ജാഗ്രത
32 പായുന്നു സമയപ്രവാഹിനി ഉത്തിഷ്ഠത ജാഗ്രത
33 വാത്സല്യത്തേനുറവാകും എന്നും പ്രിയപ്പെട്ട അമ്മ കെ രാഘവൻ
34 സൂര്യനെ സ്വന്തമെന്നോർത്തോ എന്നും പ്രിയപ്പെട്ട അമ്മ കെ രാഘവൻ
35 പുലർക്കാല കുളിർ പോലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എം കെ അർജ്ജുനൻ
36 മായേ പാൽക്കടൽമാതേ കടന്നൽക്കൂട് - നാടകം ജി ദേവരാജൻ
37 അമ്മ തൻ ഓമൽക്കിനാവേ കടന്നൽക്കൂട് - നാടകം ജി ദേവരാജൻ
38 ഒരു നാളിലൊരു നാളിൽ കടന്നൽക്കൂട് - നാടകം ജി ദേവരാജൻ
39 ഓ ലാ ലാ ലാ കടന്നൽക്കൂട് - നാടകം ജി ദേവരാജൻ
40 ആനകേറാമലയിലല്ലാ കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
41 ഈയപാരതയിൽ കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
42 ഒരു പാട്ടുപാടുവാനല്ലയെങ്കിൽ കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
43 മഞ്ഞക്കിളിയെ കണ്ടാൽ കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
44 കണ്ണില്ലാത്തൊരീ ലോകത്തിലെന്തിനെൻ കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
45 മധുരസ്വപ്നങ്ങൾ കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
46 പട്ടിന്റെ തട്ടവുമിട്ട് കടല്‍പ്പാലം (നാടകം) ജി ദേവരാജൻ
47 ആലിലമേൽ അരയാലിലമേൽ കന്യക(നാടകം) കെ രാഘവൻ
48 ഉറങ്ങൂ രാജകുമാരീ കന്യക(നാടകം) കെ രാഘവൻ
49 ശ്രീമയി വാങ് മയീ കളഭച്ചാർത്ത് ജി ദേവരാജൻ ശ്രീരഞ്ജിനി
50 കുരുംബാംബികേ കളഭച്ചാർത്ത് ജി ദേവരാജൻ ശാമ
51 നിദ്ര തലോടിയ കളഭച്ചാർത്ത് ജി ദേവരാജൻ
52 ഉണ്ണിഗണപതിത്തമ്പുരാനേ കളഭച്ചാർത്ത് ജി ദേവരാജൻ
53 മുത്തുകൾ വിളയും കുറ്റവും ശിക്ഷയും(നാടകം) ജി ദേവരാജൻ
54 ഒമർഖയാമിൻ തോട്ടത്തിൽ കുറ്റവും ശിക്ഷയും(നാടകം) ജി ദേവരാജൻ
55 വസന്തമേ വസന്തമേ കുറ്റവും ശിക്ഷയും(നാടകം) ജി ദേവരാജൻ
56 മയിൽപ്പീലി മുടി കുറ്റവും ശിക്ഷയും(നാടകം) ജി ദേവരാജൻ
57 ഈ മരുഭൂവിലിത്തിരി ഗുരുകുലം ജി ദേവരാജൻ
58 പണ്ടു പണ്ടൊരു കാക്കയും ചക്രവ്യൂഹം(നാടകം) എം കെ അർജ്ജുനൻ
59 അകത്തു തിരി തെറുത്തു ചക്രവ്യൂഹം(നാടകം) എം കെ അർജ്ജുനൻ
60 അഴികൾ ഇരുമ്പഴികൾ ചക്രവ്യൂഹം(നാടകം) എം കെ അർജ്ജുനൻ
61 അരിമുല്ലപൂക്കളാൽ ചക്രവ്യൂഹം(നാടകം) എം കെ അർജ്ജുനൻ
62 ചിലമ്പു ചാർത്തി ചക്രവർത്തി(നാടകം) എം കെ അർജ്ജുനൻ
63 ശാരികേ നീയുറങ്ങീലേ ചക്രവർത്തി(നാടകം) എം കെ അർജ്ജുനൻ
64 കളിയോ കളവോ നീ പറഞ്ഞു ചക്രവർത്തി(നാടകം) എം കെ അർജ്ജുനൻ
65 മൺവീണ തന്നിൽ ചൈത്രഗീതങ്ങൾ ശരത്ത് കെ എസ് ചിത്ര
66 ബന്ധുരവാസന്ത സന്ധ്യേ ചൈത്രഗീതങ്ങൾ ശരത്ത് ശ്രീനിവാസ്
67 തുടികൊട്ടി മഴമുകിൽ പാടി ചൈത്രഗീതങ്ങൾ ശരത്ത് കെ എസ് ചിത്ര
68 കാതരേ ചൈത്രഗീതങ്ങൾ ശരത്ത്
69 തിരുവരങ്ങിലുടുക്കു കൊട്ടി ചൈത്രഗീതങ്ങൾ ശരത്ത് കെ എസ് ചിത്ര
70 നിളയുടെ മാറിൽ ചൈത്രഗീതങ്ങൾ ശരത്ത് ശ്രീനിവാസ്
71 ഓർമ്മകളിൽ ഞാറ്റുവേലക്കിളികൾ ചൈത്രഗീതങ്ങൾ ശരത്ത് കെ എസ് ചിത്ര
72 കാളിന്ദിയാറ്റിലിന്നലെ ജനനീ ജന്മഭൂമി ജി ദേവരാജൻ
73 പാനപാത്രം നീട്ടി നിൽക്കും ജനനീ ജന്മഭൂമി ജി ദേവരാജൻ
74 മധുരിക്കും ഓർമ്മകളേ ജനനീ ജന്മഭൂമി ജി ദേവരാജൻ സി ഒ ആന്റോ നഠഭൈരവി
75 ജനനീ ജന്മഭൂമിശ്ച ജനനീ ജന്മഭൂമി ജി ദേവരാജൻ
76 ഇനിയൊരു കഥ പറയൂ ജനനീ ജന്മഭൂമി ജി ദേവരാജൻ സി ഒ ആന്റോ
77 ആരുടെ മാനസപ്പൊയ്കയിൽ ജനനീ ജന്മഭൂമി ജി ദേവരാജൻ
78 കാറ്റിന്റെ തോണിയിൽ ജനനീ ജന്മഭൂമി ജി ദേവരാജൻ
79 ആരോമലാകുമീയാരാമപുഷ്പത്തെ ജനിമൃതികൾ
80 ഉഷമലരികളേ ജീവിതം അവസാനിക്കുന്നില്ല ജി ദേവരാജൻ
81 വേനൽക്കിനാക്കളിലാളിപ്പടരുന്ന ജ്വാല(നാടകം)
82 വർഷാമംഗലഗീതവുമായ് ജ്വാലാമുഖി വൈപ്പിൻ സുരേന്ദ്രൻ
83 തെരുവിൽ രക്തം ചിന്തി ജ്വാലാമുഖി വൈപ്പിൻ സുരേന്ദ്രൻ
84 മാളവകന്യകേ ഭാരതകവിയുടെ തണ്ണീർപ്പന്തൽ ജി ദേവരാജൻ
85 മൺ വിളക്കായാലും തണ്ണീർപ്പന്തൽ ജി ദേവരാജൻ
86 കണ്ണനെ കണി കാണാൻ തണ്ണീർപ്പന്തൽ ജി ദേവരാജൻ സി ഒ ആന്റോ
87 നിലാവു മങ്ങിയ തണ്ണീർപ്പന്തൽ ജി ദേവരാജൻ
88 താഴമ്പൂവേ താമരപ്പൂവേ തണ്ണീർപ്പന്തൽ ജി ദേവരാജൻ
89 ആടിക്കാറിൻ മഞ്ചൽ - M തപസ്യ സണ്ണി സ്റ്റീഫൻ കെ ജെ യേശുദാസ്
90 മോഹനരാഗതരംഗം തപസ്യ സണ്ണി സ്റ്റീഫൻ കെ എസ് ചിത്ര മോഹനം
91 കാത്തു കാത്തു കാത്തിരുന്ന് തീ(നാടകം) എം കെ അർജ്ജുനൻ
92 അരുതെന്നോ തീ(നാടകം) എം കെ അർജ്ജുനൻ
93 തീരം തീരം തീരം തീരം(നാടകം) എം കെ അർജ്ജുനൻ
94 പൊന്നമ്പലനട തുറന്നു തീരം(നാടകം) എം കെ അർജ്ജുനൻ
95 സ്വർണ്ണരേഖാനദിക്കക്കരെ തീരം(നാടകം) എം കെ അർജ്ജുനൻ
96 ദുഃഖത്തിൻ മുത്തുകൾ തുറമുഖം (നാടകം ) എം കെ അർജ്ജുനൻ
97 കടലേ കടലേ തുറമുഖം (നാടകം ) എം കെ അർജ്ജുനൻ
98 ഒരു പൂ ഒരു പൂ തുറമുഖം (നാടകം ) എം കെ അർജ്ജുനൻ
99 ഓരോ കുയിലുമുണർന്നല്ലോ തുറമുഖം (നാടകം ) എം കെ അർജ്ജുനൻ
100 ആദ്യമായ് കണ്ടു പിരിഞ്ഞ നാളിൽ തോറ്റങ്ങൾ ജി ദേവരാജൻ

Pages