കലാഭവൻ കബീർ

Kalabhavan Kabeer
Poster credited by Riju Atholi
Date of Death: 
ചൊവ്വ, 26 January, 2021

തൃശൂർ സ്വദേശിയായ കലാഭവൻ കബീർ മിമിക്രി താരമാണ്.  കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഉൾപ്പെടെ നിരവധി കസറ്റുകൾ ഇറക്കിയിരുന്ന മാരുതി കസറ്റ് ഉടമയാണ് കബീർ.
2021 ജനുവരി 26-ന്  അദ്ദേഹം അന്തരിച്ചു.