കലാഭവൻ മണി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 പോയ്‌ മറഞ്ഞു പറയാതെ രാഹുൽ മാർട്ടിൻ സി ജോസഫ് 2016
2 യാത്ര ചോദിക്കാതെ ബാലന്‍ അനീഷ് വർമ്മ 2016
3 മായാപുരി 3ഡി മഹേഷ്‌ കേശവ് 2015
4 അലിഫ് സഖാവ് ചന്ദ്രൻ എൻ കെ മുഹമ്മദ്‌ കോയ 2015
5 ഒന്നും ഒന്നും മൂന്ന് അഭിലാഷ് എസ് ബി, ബിജോയ്‌ ജോസഫ്, ശ്രീകാന്ത് വി എസ് 2015
6 വണ്ടർഫുൾ ജേർണി ദിലീപ് തോമസ്‌ 2015
7 ലോകാ സമസ്താഃ സജിത്ത് ശിവൻ 2015
8 ഇരുവഴി തിരിയുന്നിടം വേലു ബിജു സി കണ്ണൻ 2015
9 മൂന്നാം നാൾ ബാലൻ മാഷ്‌ പ്രകാശ് കുഞ്ഞൻ 2015
10 മൈത്രി ബി എം ഗിരിരാജ് 2015
11 റോസാപ്പൂക്കാലം അനിൽ കെ നായർ 2015
12 കംപാർട്ട്മെന്റ് സലീം കുമാർ 2015
13 കൊന്തയും പൂണൂലും ജിജോ ആന്റണി 2014
14 ചക്കരമാമ്പഴം ശേഖരമേനോൻ പി ബാബു 2014
15 കാരണവർ ശേഖരൻ ഷംസുദ്ദീൻ ജഹാംഗീർ 2014
16 പറങ്കിമല സെന്നൻ പള്ളാശ്ശേരി 2014
17 ഗുണ്ട സലിം ബാബ 2014
18 ഒളിപ്പോര് കുമാരൻ എ വി ശശിധരൻ 2013
19 ടൂറിസ്റ്റ് ഹോം ഷെബി ചാവക്കാട് 2013
20 ആമേൻ ലൂയി പാപ്പൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
21 ക്രൊക്കഡയിൽ ലവ് സ്റ്റോറി എസ് ഐ സുരേഷ് അനൂപ് രമേഷ് 2013
22 കരീബിയൻസ് മന്ത്രി വിശ്വനാഥൻ, ചാർലി, ചാൾസ് ഇർഷാദ് 2013
23 റബേക്ക ഉതുപ്പ് കിഴക്കേമല കൊച്ചച്ചൻ ഈരാളി സുന്ദർദാസ് 2013
24 ഫെയ്സ് 2 ഫെയ്സ് സി ഐ ലത്തീഫ് വി എം വിനു 2012
25 ബാച്ച്‌ലർ പാർട്ടി അയ്യപ്പൻ അമൽ നീരദ് 2012
26 MLA മണി 10-താം ക്ലാസ്സും ഗുസ്തിയും ശ്രീജിത്ത് പലേരി 2012
27 മദിരാശി ജോണി ഷാജി കൈലാസ് 2012
28 പ്രഭുവിന്റെ മക്കൾ പോലീസ് ഉദ്യോഗസ്ഥൻ ആദിത്യ സജീവൻ അന്തിക്കാട് 2012
29 ഓറഞ്ച് യാക്കോബ് ബിജു വർക്കി 2012
30 അയാളും ഞാനും തമ്മിൽ സർക്കിൾ ഇൻസ്പെക്ടർ ലാൽ ജോസ് 2012
31 സ്നേക്ക് അൻഡ് ലാഡർ വി മേനോൻ 2012
32 ഒരു കുടുംബചിത്രം രമേഷ് തമ്പി 2012
33 ഹസ്ബന്റ്സ് ഇൻ ഗോവ സി ഐ ഇമ്രാൻ ഖാലിദ് സജി സുരേന്ദ്രൻ 2012
34 വീരപുത്രൻ ഉണ്ടക്കാക്കാ പി ടി കുഞ്ഞുമുഹമ്മദ് 2011
35 പ്രിയപ്പെട്ട നാട്ടുകാരേ ശ്രീജിത്ത് പലേരി 2011
36 ആദാമിന്റെ മകൻ അബു ജോൺസൺ സലിം അഹമ്മദ് 2011
37 ഭക്തജനങ്ങളുടെ ശ്രദ്ധക്ക് അമ്മാവൻ പ്രിയനന്ദനൻ 2011
38 ഫിലിം സ്റ്റാർ സൂര്യ കിരൺ സഞ്ജീവ് രാജ് 2011
39 ആഴക്കടൽ ഷാന്‍ 2011
40 മനുഷ്യമൃഗം ബാബുരാജ് 2011
41 അണ്ണാറക്കണ്ണനും തന്നാലായത് ചങ്ങമ്പുഴ പവിത്രന്‍ പ്രകാശ് 2010
42 ഹോളിഡേയ്‌സ് എം എം രാമചന്ദ്രൻ 2010
43 ബ്ലാക്ക് സ്റ്റാലിയൻ ബ്ലാക്ക് സ്റ്റാലിയൻ പ്രമോദ് പപ്പൻ 2010
44 ഒരിടത്തൊരു പോസ്റ്റ്മാൻ എസ് ഐ ഷാഹുൽ ഹമീദ് ഷാജി അസീസ് 2010
45 ചേകവർ ഗരുഡൻ രാഘവൻ സജീവൻ 2010
46 പുള്ളിമാൻ കുഞ്ഞുണ്ണി അനിൽ കെ നായർ 2010
47 കാൻവാസ് ഷാജി രാജശേഖർ 2010
48 ഒരു സ്മോൾ ഫാമിലി രാജസേനൻ 2010
49 യുഗപുരുഷൻ ആർ സുകുമാരൻ 2010
50 3 ചാർ സൗ ബീസ് ഗോവിന്ദൻ‌കുട്ടി അടൂർ 2010

Pages