ഷെയിൻ നിഗം അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 ഹാൽ പ്രശാന്ത് വിജയകുമാർ 2024
2 വേല ശ്യാം ശശി 2023
3 ആർ ഡി എക്സ് റോബർട്ട് നഹാസ് ഹിദായത്ത് 2023
4 ബർമുഡ ഇന്ദുഗോപൻ ടി കെ രാജീവ് കുമാർ 2022
5 വെയിൽ സിദ്ധാർഥ് ശരത് മേനോൻ 2022
6 ഭൂതകാലം വിനു രാഹുൽ സദാശിവൻ 2022
7 ആയിരത്തൊന്നാം രാവ് സലാം ബാപ്പു പാലപ്പെട്ടി 2022
8 ഉല്ലാസം ജീവൻ ജോജോ 2022
9 ഖുർബാനി ജിയോ വി 2020
10 ഇഷ്‌ക് സച്ചിദാനന്ദൻ അനുരാജ് മനോഹർ 2019
11 വലിയപെരുന്നാള് അക്കർ ഡിമൽ ഡെന്നിസ് 2019
12 ഓള് വാസു ഷാജി എൻ കരുൺ 2019
13 കുമ്പളങ്ങി നൈറ്റ്സ് ബോബി മധു സി നാരായണൻ 2019
14 ഈട ആനന്ദ് ബി അജിത് കുമാർ 2018
15 പറവ ഷെയ്‌ൻ സൗബിൻ ഷാഹിർ 2017
16 c/o സൈറ ബാനു ജോഷ്വ പീറ്റർ ആന്റണി സോണി സെബാസ്റ്റ്യൻ 2017
17 കിസ്മത്ത് ഇർഫാൻ ഷാനവാസ് കെ ബാവക്കുട്ടി 2016
18 കമ്മട്ടിപ്പാടം സണ്ണി- ജോണിയുടെ അനിയൻ രാജീവ് രവി 2016
19 ബാല്യകാലസഖി മജീദിന്റെ ബാല്യം പ്രമോദ് പയ്യന്നൂർ 2014
20 അന്നയും റസൂലും അന്നയുടെ സഹോദരൻ കുഞ്ഞുമോൻ രാജീവ് രവി 2013
21 താന്തോന്നി കൊച്ചുകുഞ്ഞിൻ്റെ ചെറുപ്പം ജോർജ്ജ് വർഗീസ് 2010