സുർജിത്ത് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 തട്ടാശ്ശേരി കൂട്ടം അന്ധനായ വീട്ടുടമ അനൂപ് പത്മനാഭൻ 2022
2 ഉടുപ്പ് അനിൽ മുഖത്തല 2022
3 ആനന്ദം പരമാനന്ദം ശില്പി ഷാഫി 2022
4 പുല്ല് അമൽ നൗഷാദ് 2022
5 മിന്നൽ മുരളി പാച്ചൻ ബേസിൽ ജോസഫ് 2021
6 ചുരുളി ലിജോ ജോസ് പെല്ലിശ്ശേരി 2021
7 സായാഹ്നങ്ങളിൽ ചില മനുഷ്യർ പ്രവീണ്‍ എം സുകുമാരൻ 2021
8 ദി ലാസ്റ്റ് റ്റു ഡേയ്സ് സന്തോഷ് ലക്ഷ്മൺ 2021
9 Tസുനാമി ലോനപ്പൻ ലാൽ ജൂനിയർ 2021
10 ഒരു താത്വിക അവലോകനം നക്സൽ ശങ്കരൻ അഖിൽ മാരാർ 2021
11 ബിരിയാണി മൗദീൻ മുഹമ്മദ് ബിജ്‌ലി സജിൻ ബാബു 2020
12 പന്ത് ആദി 2019
13 പൊറിഞ്ചു മറിയം ജോസ് ബോൾഷേവിക് പൈലി ജോഷി 2019
14 താക്കോൽ വൈദ്യകാലനിധി മേത്താന്നി ഗോപാലൻ കിരൺ പ്രഭാകരൻ 2019
15 വൃത്താകൃതിയിലുള്ള ചതുരം കൃഷാന്ദ് 2019
16 മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഷാനു സമദ് 2019
17 ഇരട്ടജീവിതം ഹാജിയാർ സുരേഷ് നാരായണൻ 2018
18 കാമുകി ബിനു സദാനന്ദൻ 2018
19 സമക്ഷം ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള 2018
20 സവാരി അശോക് നായർ 2018
21 ലഡു വല്യപ്പൻ അരുണ്‍ ജോർജ്ജ് കെ ഡേവിഡ് 2018
22 ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
23 കോണ്ടസ സുദീപ് ഇ എസ് 2018
24 ഇബ്‌ലീസ് പാവകളിക്കാരൻ രോഹിത് വി എസ് 2018
25 പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ലോട്ടറി കച്ചവടക്കാരൻ രഞ്ജിത്ത് ശങ്കർ 2017
26 തൃശ്ശിവപേരൂര്‍ ക്ലിപ്തം രതീഷ് കുമാർ 2017
27 ഗോഡ്സേ ഷൈജു ഗോവിന്ദ്, ഷെറി 2017
28 പാവാട കുട്ടപ്പായി ജി മാർത്താണ്ഡൻ 2016
29 മലേറ്റം തോമസ് ദേവസ്യ 2015
30 ഉട്ടോപ്യയിലെ രാജാവ് കമൽ 2015
31 ചാർലി ആട് അബൂട്ടിക്ക മാർട്ടിൻ പ്രക്കാട്ട് 2015
32 ഞാൻ നിന്നോടു കൂടെയുണ്ട് പ്രിയനന്ദനൻ 2015
33 വേഗം അനിൽ കുമാർ കെ ജി 2014
34 ഇയ്യോബിന്റെ പുസ്തകം ലാസർ അമൽ നീരദ് 2014
35 നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സമീർ താഹിർ 2013
36 ഭക്തജനങ്ങളുടെ ശ്രദ്ധക്ക് പ്രിയനന്ദനൻ 2011
37 ആത്മകഥ പി ജി പ്രേംലാൽ 2010
38 അൻ‌വർ അമൽ നീരദ് 2010
39 മൈ മദേഴ്സ് ലാപ്‌ടോപ്പ് രൂപേഷ് പോൾ 2008