ടോവിനോ തോമസ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 ഐഡന്റിറ്റി അഖിൽ പോൾ, അനസ് ഖാൻ 2024
2 അന്വേഷിപ്പിൻ കണ്ടെത്തും ആനന്ദ് നാരായണൻ ഡാർവിൻ കുര്യാക്കോസ് 2024
3 നടികർ ഡേവിഡ് പടിക്കൽ ലാൽ ജൂനിയർ 2024
4 അദൃശ്യ ജാലകങ്ങൾ ഡോ ബിജു 2023
5 2018 അനൂപ് (എക്സ് ആർമി ഓഫീസർ) ജൂഡ് ആന്തണി ജോസഫ് 2023
6 നീലവെളിച്ചം സാഹിത്യകാരൻ ആഷിക് അബു 2023
7 അജയന്റെ രണ്ടാം മോഷണം മണിയൻ/അജയൻ/കുഞ്ഞിക്കേളു ജിതിൻ ലാൽ 2023
8 ഡിയർ ഫ്രണ്ട് വിനോദ് വിശ്വനാഥൻ വിനീത് കുമാർ 2022
9 നാരദൻ ചന്ദ്രപ്രകാശ് / സി പി ആഷിക് അബു 2022
10 വാശി എബിൻ മാത്യു വിഷ്ണു രാഘവ് 2022
11 വഴക്ക് സനൽ കുമാർ ശശിധരൻ 2022
12 തല്ലുമാല വസ്സീം ഖാലിദ് റഹ്മാൻ 2022
13 കള ഷാജി രവീന്ദ്രൻ രോഹിത് വി എസ് 2021
14 മിന്നൽ മുരളി ജെയിസന്‍ ബേസിൽ ജോസഫ് 2021
15 കാണെക്കാണെ അലൻ മനു അശോകൻ 2021
16 വരവ് രാകേഷ് മണ്ടോടി 2021
17 കുറുപ്പ് ചാർളി ശ്രീനാഥ് രാജേന്ദ്രൻ 2021
18 കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ജോസ്മോൻ ജിയോ ബേബി 2020
19 ആരവം ജിത്തു അഷറഫ് 2020
20 കറാച്ചി 81 കെ എസ് ബാവ 2020
21 ഫോറൻസിക് സാമുവൽ ജോൺ കാട്ടൂക്കാരൻ അഖിൽ പോൾ, അനസ് ഖാൻ 2020
22 പള്ളിച്ചട്ടമ്പി ഡിജോ ജോസ് ആന്റണി 2019
23 ജോ ആൽബി 2019
24 563 സെൻ്റ് ചാൾസ് സ്ട്രീറ്റ് റോണി റോയ് 2019
25 ഉയരെ വിശാൽ രാജശേഖരൻ മനു അശോകൻ 2019
26 ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു ഇസഹാക്ക് ഇബ്രാഹിം സലിം അഹമ്മദ് 2019
27 എടക്കാട് ബറ്റാലിയൻ 06 ക്യാപ്റ്റൻ ഷഫീക്ക് സ്വപ്നേഷ് കെ നായർ 2019
28 വൈറസ് ജില്ലാ കലക്റ്റർ പോൾ വി ഏബ്രഹാം ആഷിക് അബു 2019
29 ലൂസിഫർ ജതിൻ രാംദാസ് പൃഥ്വിരാജ് സുകുമാരൻ 2019
30 ലൂക്ക ലൂക്ക അരുൺ ബോസ് 2019
31 കൽക്കി കൽക്കി പ്രവീൺ പ്രഭാറാം 2019
32 തീവണ്ടി ബിനീഷ് ദാമോദരൻ ഫെലിനി ടി പി 2018
33 ഒരു കുപ്രസിദ്ധ പയ്യന്‍ അജയൻ മധുപാൽ 2018
34 മറഡോണ വിഷ്ണു നാരായണൻ 2018
35 എന്റെ ഉമ്മാന്റെ പേര് ഹമീദ് ജോസ് സെബാസ്റ്റ്യൻ 2018
36 അഭിയുടെ കഥ അനുവിന്റേയും ബി ആർ വിജയലക്ഷ്മി 2018
37 ആമി കമൽ 2018
38 ടിക്ക് ടോക്ക് വിവേക് അനിരുദ്ധ് 2017
39 തരംഗം എസ് ഐ പദ്മനാഭന്‍ പിള്ള ഡോമിനിക് അരുണ്‍ 2017
40 എസ്ര എ സി പി ഷഫീർ ജയ് കെ 2017
41 ഗോദ ആഞ്ജനേയ ദാസ് എന്ന ദാസൻ ബേസിൽ ജോസഫ് 2017
42 ചെങ്ങഴി നമ്പ്യാർ പുതുമന പണിക്കർ സിധിൽ സുബ്രമണ്യൻ 2017
43 ഒരു മെക്സിക്കൻ അപാരത പോൾ ടോം ഇമ്മട്ടി 2017
44 മായാനദി മാത്തൻ ആഷിക് അബു 2017
45 സ്റ്റൈൽ എഡ്ഗർ ബിനു സദാനന്ദൻ 2016
46 2 പെണ്‍കുട്ടികൾ സഞ്ജു ജിയോ ബേബി 2016
47 ഗപ്പി തേജസ് വർക്കി ജോൺപോൾ ജോർജ്ജ് 2016
48 മണ്‍സൂണ്‍ മാംഗോസ് സഞ്ജീവ് അബി വർഗീസ്‌ 2016
49 എന്ന് നിന്റെ മൊയ്തീൻ പെരുംപറമ്പിൽ അപ്പു ആർ എസ് വിമൽ 2015
50 ഒന്നാംലോക മഹായുദ്ധം ഡോ ജേക്കബ് ശ്രീ വരുണ്‍ 2015

Pages