അർജ്ജുൻ നന്ദകുമാർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 നടികർ ലാൽ ജൂനിയർ 2024
2 ഗരുഡൻ എസ് ഐ അരുൺ വർമ്മ 2023
3 അബ്രഹാം ഓസ്‌ലര്‍ ഡോ അരുൺ ജയദേവ് മിഥുൻ മാനുവൽ തോമസ്‌ 2023
4 സി ബി ഐ 5 ദി ബ്രെയിൻ അനിൽ തോമസ് കെ മധു 2022
5 മോൺസ്റ്റർ ശിവദേവ് സുബ്രമണ്യം ടീം റാഷിദ് അഹമ്മദ് വൈശാഖ് 2022
6 കൺകെട്ട് ജിതിൻ സുരേഷ് ടി 2022
7 ദി പ്രീസ്റ്റ് കമ്മീഷണർ ജോഫിൻ ടി ചാക്കോ 2021
8 മരക്കാർ അറബിക്കടലിന്റെ സിംഹം നമ്പ്യാതിരി പ്രിയദർശൻ 2021
9 കൺഫെഷൻസ് ഓഫ് എ കുക്കൂ ജയ് ജിതിൻ പ്രകാശ് 2021
10 ഷൈലോക്ക് റാം അജയ് വാസുദേവ് 2020
11 കോടതിസമക്ഷം ബാലൻ വക്കീൽ അഡ്വ പ്രമോദ് ബി ഉണ്ണികൃഷ്ണൻ 2019
12 ചങ്ക്‌സ് ഒമർ ലുലു 2017
13 മാസ്റ്റർപീസ് ഗോകുൽ അജയ് വാസുദേവ് 2017
14 ഒപ്പം രവി പ്രിയദർശൻ 2016
15 ഒരേ മുഖം അരവിന്ദൻ ജൂനിയർ സജിത്ത് ജഗദ്നന്ദൻ 2016
16 മറുപടി വി എം വിനു 2016
17 32-ാം അദ്ധ്യായം 23-ാം വാക്യം കിരൺ അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ 2015
18 സു സു സുധി വാത്മീകം സുധിയുടെ സുഹ്രുത്ത് രഞ്ജിത്ത് ശങ്കർ 2015
19 ദി ഡോൾഫിൻസ് ദീപൻ 2014
20 8.20 ശ്യാം മോഹൻ 2014
21 മി. ഫ്രോഡ് ബി ഉണ്ണികൃഷ്ണൻ 2014
22 മെഡുല്ല ഒബ്‌ളാം കട്ട സീതാരാമൻ സുരേഷ് കെ നായർ 2014
23 റേഡിയോ ജോക്കി രാജസേനൻ 2013
24 കാസനോവ കിരൺ റോഷൻ ആൻഡ്ര്യൂസ് 2012
25 ഗ്രാന്റ്മാസ്റ്റർ മാർക്ക് റോഷൻ ബി ഉണ്ണികൃഷ്ണൻ 2012