ശ്രീജയ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കമലദളം സിബി മലയിൽ 1992
2 പൊന്തൻ‌മാ‍ട ടി വി ചന്ദ്രൻ 1994
3 പരിണയം ടി ഹരിഹരൻ 1994
4 സാഗരം സാക്ഷി ബാലചന്ദ്രന്റെ മകൾ സിബി മലയിൽ 1994
5 വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി ബാലു കിരിയത്ത് 1994
6 ബോക്സർ റീന ബൈജു കൊട്ടാരക്കര 1995
7 സൂപ്പർമാൻ റാഫി - മെക്കാർട്ടിൻ 1997
8 ലേലം അമ്മിണി ജോഷി 1997
9 കന്മദം സുമ എ കെ ലോഹിതദാസ് 1998
10 സമ്മർ ഇൻ ബെത്‌ലഹേം സിബി മലയിൽ 1998
11 രക്തസാക്ഷികൾ സിന്ദാബാദ് അമ്മിണി വേണു നാഗവള്ളി 1998
12 അയാൾ കഥയെഴുതുകയാണ് ശോഭ കമൽ 1998
13 മീനാക്ഷി കല്യാണം ലക്ഷ്മി ജോസ് തോമസ് 1998
14 അനുരാഗക്കൊട്ടാരം വിനയൻ 1998
15 പത്രം ജോഷി 1999
16 സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു 1999
17 വീണ്ടും ചില വീട്ടുകാര്യങ്ങൾ ലിസി സത്യൻ അന്തിക്കാട് 1999
18 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു 1999
19 മോഹക്കൊട്ടാരം ജാലിമേൻ 2000
20 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ മാത്യു പോൾ 2000
21 ആനമുറ്റത്തെ ആങ്ങളമാർ അനിൽ മേടയിൽ 2000
22 അവതാരം വത്സല ജോർജ്ജ് ജോഷി 2014
23 കെയർഫുൾ വി കെ പ്രകാശ് 2017
24 ഒടിയൻ തങ്കമണി വാരസ്യാർ വി എ ശ്രീകുമാർ മേനോൻ 2018
25 അരവിന്ദന്റെ അതിഥികൾ ജാനകി സുബ്രമണ്യൻ എം മോഹനൻ 2018
26 വിശുദ്ധ രാത്രികൾ നോബിൾ ലേഡി ഡോ എസ് സുനിൽ 2021
27 സാന്റാ മരിയ വിനു വിജയ് 2021