സുനിൽ സുഖദ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ചാപ്പാ കുരിശ് മാർട്ടിൻ സമീർ താഹിർ 2011
2 സോൾട്ട് & പെപ്പർ കോയ ആഷിക് അബു 2011
3 101 വെഡ്ഡിംഗ്സ് വെട്ടിച്ചിറ ഭാസി - അഭിരാമിയുടെ അച്ഛൻ ഷാഫി 2012
4 താപ്പാന പോലീസ് ഉദ്യോഗസ്ഥൻ ജോണി ആന്റണി 2012
5 ഇഡിയറ്റ്സ് പോലീസ് ഓഫീസർ കെ എസ് ബാവ 2012
6 തിരുവമ്പാടി തമ്പാൻ വികാരിയച്ചൻ എം പത്മകുമാർ 2012
7 മോളി ആന്റി റോക്സ് ഷംസുദ്ദീൻ - ഇൻകം ടാക്സ് ഓഫീസ് സ്റ്റാഫ് രഞ്ജിത്ത് ശങ്കർ 2012
8 സീൻ 1 നമ്മുടെ വീട് സിനിമാ നിർമ്മാതാവ് ഷൈജു അന്തിക്കാട് 2012
9 ബാച്ച്‌ലർ പാർട്ടി ചെട്ടിയാരുടെ സഹായി അമൽ നീരദ് 2012
10 തൽസമയം ഒരു പെൺകുട്ടി എം എൽ എ പി ടി പവിത്രൻ ടി കെ രാജീവ് കുമാർ 2012
11 മദിരാശി വികാരിയച്ചൻ ഷാജി കൈലാസ് 2012
12 പ്രഭുവിന്റെ മക്കൾ ലൈബ്രേറിയൻ സജീവൻ അന്തിക്കാട് 2012
13 ഉസ്താദ് ഹോട്ടൽ ഹോട്ടലിലെ കസ്റ്റമർ അൻവർ റഷീദ് 2012
14 ജവാൻ ഓഫ് വെള്ളിമല ഇട്ടി സാർ അനൂപ് കണ്ണൻ 2012
15 മാറ്റിനി ചെട്ട്യാർ അനീഷ് ഉപാസന 2012
16 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം സേഠ് ജോ ചാലിശ്ശേരി 2012
17 പട്ടം പോലെ അവിര അഴകപ്പൻ 2013
18 ആമേൻ കപ്യാർ ഔസേപ്പ് ലിജോ ജോസ് പെല്ലിശ്ശേരി 2013
19 മിസ്സ് ലേഖ തരൂർ കാണുന്നത് വാച്ച്മാൻ ഷാജിയെം 2013
20 ഒളിപ്പോര് പ്രോഗ്രാം ഓർഗനൈസർ എ വി ശശിധരൻ 2013
21 ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് മദ്യപാനി ശശി വി ബോസ് 2013
22 നാടോടി മന്നൻ വാരിജാക്ഷൻ വിജി തമ്പി 2013
23 വെടിവഴിപാട് മത്തായിക്കുഞ്ഞ് ശംഭു പുരുഷോത്തമൻ 2013
24 പൊട്ടാസ് ബോംബ് ജുവനൈൽ ഹോൽ സൂപ്പർവൈസർ സുരേഷ് അച്ചൂസ് 2013
25 പുണ്യാളൻ അഗർബത്തീസ് ജഡ്ജി രഞ്ജിത്ത് ശങ്കർ 2013
26 റെഡ് വൈൻ സൂപ്രണ്ട് രത്നാകരൻ പിള്ള സലാം ബാപ്പു പാലപ്പെട്ടി 2013
27 ഓഗസ്റ്റ് ക്ലബ്ബ് since 1969 ലോന കെ ബി വേണു 2013
28 കടൽ കടന്ന് ഒരു മാത്തുക്കുട്ടി സ്ഥലം എം എൽ എ രഞ്ജിത്ത് ബാലകൃഷ്ണൻ 2013
29 ഭാര്യ അത്ര പോര സ്ക്കൂൾ ഹെഡ് മാസ്റ്റർ അക്കു അക്ബർ 2013
30 അരികിൽ ഒരാൾ ഹാന്റിക്രാഫ്റ്റ് ഷോപ്പ് ഉടമ സുനിൽ ഇബ്രാഹിം 2013
31 നടൻ മാപ്രാണം കമൽ 2013
32 വല്ലാത്ത പഹയൻ!!! പലിശ പൊറിഞ്ചു നിയാസ് റസാക്ക് 2013
33 പോളി ടെക്നിക്ക് പണിക്കർ എം പത്മകുമാർ 2014
34 വേഗം പൗലോസ് അച്ചായൻ അനിൽ കുമാർ കെ ജി 2014
35 ഗുണ്ട സലിം ബാബ 2014
36 പറയാൻ ബാക്കിവെച്ചത് കരീം 2014
37 ഇതിഹാസ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ബിനു സദാനന്ദൻ 2014
38 കൂതറ ഹൗസ് ഓണർ ശ്രീനാഥ് രാജേന്ദ്രൻ 2014
39 മോസയിലെ കുതിര മീനുകൾ അജിത്‌ പിള്ള 2014
40 കളർ ബലൂണ്‍ പ്രധാന അധ്യാപകൻ സുഭാഷ് തിരുവില്വാമല 2014
41 ജിപ്സി രമേഷ് ദാസ് 2014
42 മംഗ്ളീഷ് ആംഗ്ലോ ചാർലി സലാം ബാപ്പു പാലപ്പെട്ടി 2014
43 നാട്ടരങ്ങ് രമേഷ് മണിയത്ത് 2014
44 7th ഡേ സെക്യൂരിറ്റി ശ്യാംധർ 2014
45 ഹാപ്പി ജേർണി ക്രിക്കറ്റ് കോച്ച് ജോൺ സാർ ബോബൻ സാമുവൽ 2014
46 കാരണവർ പങ്കജാക്ഷൻ ഷംസുദ്ദീൻ ജഹാംഗീർ 2014
47 മണി രത്നം സന്തോഷ് നായർ 2014
48 ഓണ്‍ ദ വേ ഷാനു സമദ് 2014
49 ബാല്യകാലസഖി അവറാൻ പ്രമോദ് പയ്യന്നൂർ 2014
50 ഒരു കൊറിയൻ പടം സുജിത് എസ് നായർ 2014

Pages