നെല്ലിക്കോട് ഭാസ്കരൻ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 1921 മരയ്ക്കാരുകുട്ടി ഐ വി ശശി 1988
2 അക്ഷരങ്ങൾ ഐ വി ശശി 1984
3 അങ്കുരം ഗോപാലൻ ടി ഹരിഹരൻ 1982
4 അങ്ങാടി ആണ്ടി ഐ വി ശശി 1980
5 അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ 1971
6 അടിമച്ചങ്ങല എ ബി രാജ് 1981
7 അധികാരം മൊയ്തൂട്ടി പി ചന്ദ്രകുമാർ 1980
8 അനന്തശയനം കെ സുകുമാരൻ 1972
9 അനാവരണം എ വിൻസന്റ് 1976
10 അനുപല്ലവി മാലിനിയുടെ അമ്മാവൻ ബേബി 1979
11 അന്തപ്പുരം മാസ്റ്റർ (മീനുവിന്റെ വളർത്തച്ഛൻ) കെ ജി രാജശേഖരൻ 1980
12 അമൃതവാഹിനി പരമു നായർ ജെ ശശികുമാർ 1976
13 അറബിക്കടൽ ജെ ശശികുമാർ 1983
14 അഴിമുഖം പി വിജയന്‍ 1972
15 അവളുടെ പ്രതികാരം പി വേണു 1979
16 അഷ്ടബന്ധം അസ്കർ 1986
17 അഹിംസ ശങ്കരൻ ഐ വി ശശി 1981
18 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
19 ആനക്കളരി എ ബി രാജ് 1978
20 ആറാട്ട് ഐ വി ശശി 1979
21 ആൾമാറാട്ടം പി വേണു 1978
22 ഇങ്ക്വിലാബ് സിന്ദാബാദ് ഗോവിന്ദൻ കെ എസ് സേതുമാധവൻ 1971
23 ഇതാ ഒരു മനുഷ്യൻ ഐ വി ശശി 1978
24 ഇനിയെങ്കിലും മാരാർ ഐ വി ശശി 1983
25 ഇന്ദ്രധനുസ്സ് കെ ജി രാജശേഖരൻ 1979
26 ഇവനെന്റെ പ്രിയപുത്രൻ ടി ഹരിഹരൻ 1977
27 ഈനാട് ഗോപാലൻ ഐ വി ശശി 1982
28 ഉദ്യോഗസ്ഥ പി വേണു 1967
29 ഉമ്മാച്ചു ബീരാൻ പി ഭാസ്ക്കരൻ 1971
30 ഉരുക്കുമനുഷ്യൻ ക്രോസ്ബെൽറ്റ് മണി 1986
31 ഉറങ്ങാത്ത സുന്ദരി പുരുഷോത്തമൻ പി സുബ്രഹ്മണ്യം 1969
32 ഊതിക്കാച്ചിയ പൊന്ന് സുകുമാരിയുടെ അച്ഛൻ പി കെ ജോസഫ് 1981
33 എതിരാളികൾ മാധവൻ ജേസി 1982
34 എഴുതാത്ത കഥ കമലമ്മയുടെ ഭർത്താവ്, നാടകട്രൂപ്പ് മാനേജർ എ ബി രാജ് 1970
35 എൻ എച്ച് 47 ഖാദർ ബേബി 1984
36 ഏണിപ്പടികൾ തോപ്പിൽ ഭാസി 1973
37 ഏഴു രാത്രികൾ കുമാരന്‍ രാമു കാര്യാട്ട് 1968
38 ഒരു മുഖം പല മുഖം കൃഷ്ണൻ പി കെ ജോസഫ് 1983
39 ഒരേ ഭൂമി ഒരേ രക്തം നാരായണൻകുട്ടി വല്ലത്ത് 1964
40 ഒറ്റയാൻ ക്രോസ്ബെൽറ്റ് മണി 1985
41 ഓളവും തീരവും അബ്ദു പി എൻ മേനോൻ 1970
42 കടത്തനാടൻ അമ്പാടി പാണൻ പ്രിയദർശൻ 1990
43 കടത്ത് തേവൻ പി ജി വിശ്വംഭരൻ 1981
44 കടലമ്മ മണവാളൻ എം കുഞ്ചാക്കോ 1963
45 കടൽ തോമസ് പി സുബ്രഹ്മണ്യം 1968
46 കണ്ടംബെച്ച കോട്ട് ഹസ്സൻ ടി ആർ സുന്ദരം 1961
47 കണ്ണുകൾ മാധവൻ പി ഗോപികുമാർ 1979
48 കണ്ണൂർ ഡീലക്സ് എ ബി രാജ് 1969
49 കണ്മണിക്കൊരുമ്മ പി കെ കൃഷ്ണൻ 1982
50 കത്തി വി പി മുഹമ്മദ് 1983

Pages