ശങ്കരാടി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
351 മണിയൻ പിള്ള അഥവാ മണിയൻ പിള്ള മണിയന്റെ അച്ഛൻ ബാലചന്ദ്ര മേനോൻ 1981
352 തടവറ മജീഷ്യൻ പ്രൊഫസ്സർ വിജയനാഥ് പി ചന്ദ്രകുമാർ 1981
353 അർച്ചന ടീച്ചർ നാണു നായർ പി എൻ മേനോൻ 1981
354 തേനും വയമ്പും വാര്യർ സാർ പി അശോക് കുമാർ 1981
355 ഇണയെത്തേടി ആന്റണി ഈസ്റ്റ്മാൻ 1981
356 സംഭവം പി ചന്ദ്രകുമാർ 1981
357 ഗൃഹലക്ഷ്മി മാനേജർ എം കൃഷ്ണൻ നായർ 1981
358 താരാട്ട് ശ്രീപത്മനാഭപിള്ള ബാലചന്ദ്ര മേനോൻ 1981
359 ഓപ്പോൾ കാര്യസ്ഥൻ കുഞ്ഞൻ നായർ കെ എസ് സേതുമാധവൻ 1981
360 വിടപറയും മുമ്പേ പണിക്കർ മോഹൻ 1981
361 അസ്തമിക്കാത്ത പകലുകൾ ശങ്കരൻ ആലപ്പി ഷെരീഫ് 1981
362 സ്ഫോടനം കൃഷ്ണൻ പി ജി വിശ്വംഭരൻ 1981
363 കാഹളം പിള്ള ജോഷി 1981
364 വയൽ ചട്ടുകാലൻ കൈമൾ ആന്റണി ഈസ്റ്റ്മാൻ 1981
365 പിന്നെയും പൂക്കുന്ന കാട് സുലോചനയുടെ അച്ഛൻ ശ്രീനി 1981
366 അവതാരം കുഞ്ഞി മുഹമ്മദ് ( മമ്മൂക്ക ) പി ചന്ദ്രകുമാർ 1981
367 തീക്കളി തമ്പി ജെ ശശികുമാർ 1981
368 സ്വരങ്ങൾ സ്വപ്നങ്ങൾ ജനാർദ്ദനൻ നായർ എ എൻ തമ്പി 1981
369 പ്രേമഗീതങ്ങൾ പിള്ള ബാലചന്ദ്ര മേനോൻ 1981
370 ദന്തഗോപുരം ലാസർ ആശാൻ പി ചന്ദ്രകുമാർ 1981
371 തൃഷ്ണ പരമേശ്വരൻ ഐ വി ശശി 1981
372 കോളിളക്കം ലംബോദരൻ പിള്ള പി എൻ സുന്ദരം 1981
373 താറാവ് രാമൻ ജേസി 1981
374 ആരതി ബാലൻ പി ചന്ദ്രകുമാർ 1981
375 എന്തിനോ പൂക്കുന്ന പൂക്കൾ കൃഷ്ണകുറുപ്പ് ഗോപിനാഥ് ബാബു 1982
376 റൂബി മൈ ഡാർലിംഗ് ശങ്കരൻ നായർ ദുരൈ 1982
377 കാളിയമർദ്ദനം വർക്ക്ഷോപ് ഉടമ ജെ വില്യംസ് 1982
378 ആയുധം മൂസ്സാക്ക പി ചന്ദ്രകുമാർ 1982
379 അഭിമന്യു പി ചന്ദ്രകുമാർ 1982
380 ആലോലം നാണു നായർ മോഹൻ 1982
381 എന്റെ ശത്രുക്കൾ എസ് ബാബു 1982
382 ഇളക്കങ്ങൾ മേനോൻ (ഉണ്ണിയുടെ അച്ഛൻ) മോഹൻ 1982
383 ഇടവേള നമ്പീശൻ മോഹൻ 1982
384 വീട് രാജന്റെ ഓഫീസ് സൂപ്രണ്ട് റഷീദ് കാരാപ്പുഴ 1982
385 ഞാൻ ഏകനാണ് രാമേട്ടൻ പി ചന്ദ്രകുമാർ 1982
386 ആരംഭം വേലു ജോഷി 1982
387 മുഖങ്ങൾ പണിക്കർ പി ചന്ദ്രകുമാർ 1982
388 അന്തിവെയിലിലെ പൊന്ന് രാധാകൃഷ്ണൻ 1982
389 മൈലാഞ്ചി ബീരാൻ കുഞ്ഞ് എം കൃഷ്ണൻ നായർ 1982
390 കക്ക കുറുപ്പ് പി എൻ സുന്ദരം 1982
391 സൂര്യൻ മാനേജർ എ ആർ സി മേനോൻ ജെ ശശികുമാർ 1982
392 ഞാനൊന്നു പറയട്ടെ ശങ്കരൻ നായർ കെ എ വേണുഗോപാൽ 1982
393 ഒരു വിളിപ്പാടകലെ അമ്മുവിന്റെ അമ്മാവൻ ജേസി 1982
394 ചിരിയോ ചിരി ശങ്കരനാരായണൻ ബാലചന്ദ്ര മേനോൻ 1982
395 വാരിക്കുഴി എം ടി വാസുദേവൻ നായർ 1982
396 ഓർമ്മയ്ക്കായി ഫാദർ ഭരതൻ 1982
397 നാഗമഠത്തു തമ്പുരാട്ടി ശേഷയ്യൻ ജെ ശശികുമാർ 1982
398 ജംബുലിംഗം കൊല്ലൻ ആണ്ടി ജെ ശശികുമാർ 1982
399 കുറുക്കന്റെ കല്യാണം ത്രിവിക്രമൻ സത്യൻ അന്തിക്കാട് 1982
400 ഇന്നല്ലെങ്കിൽ നാളെ കണ്ണൻ ഐ വി ശശി 1982

Pages