വൈക്കം മണി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 നല്ലതങ്ക സോമനാഥൻ , രത്നപുരിയിലെ രാജവ് പി വി കൃഷ്ണയ്യർ 1950
2 ശശിധരൻ മധു ടി ജാനകി റാം 1950
3 സ്ത്രീ മധു ആർ വേലപ്പൻ നായർ 1950
4 മായാവി പ്രേംനസീറിന്റെ അച്ഛൻ ജി കെ രാമു 1965
5 പ്രിയതമ പി സുബ്രഹ്മണ്യം 1966
6 കാട്ടുമല്ലിക പി സുബ്രഹ്മണ്യം 1966
7 ഇന്ദുലേഖ കലാനിലയം കൃഷ്ണൻ നായർ 1967
8 ലേഡി ഡോക്ടർ കെ സുകുമാരൻ 1967
9 കറുത്ത രാത്രികൾ മഹേഷ് 1967
10 അദ്ധ്യാപിക പി സുബ്രഹ്മണ്യം 1968
11 സ്വപ്നങ്ങൾ പി സുബ്രഹ്മണ്യം 1970
12 ദേവി കന്യാകുമാരി പി സുബ്രഹ്മണ്യം 1974
13 ചോറ്റാനിക്കര അമ്മ ക്രോസ്ബെൽറ്റ് മണി 1976
14 ഉദ്യാനലക്ഷ്മി കെ എസ് ഗോപാലകൃഷ്ണൻ, സുഭാഷ് 1976
15 തുറുപ്പുഗുലാൻ ജെ ശശികുമാർ 1977
16 ഏതോ ഒരു സ്വപ്നം സത്യവതിയുടെ പിതാവ് ശ്രീകുമാരൻ തമ്പി 1978
17 ജയിക്കാനായ് ജനിച്ചവൻ ജെ ശശികുമാർ 1978
18 ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി 1979
19 സിംഹാസനം ശ്രീകുമാരൻ തമ്പി 1979
20 അമ്പലവിളക്ക് രാഘവപിള്ള ശ്രീകുമാരൻ തമ്പി 1980
21 മുന്നേറ്റം ഗോപിയുടെ കയ്യിൽ പണം കൊടുത്തു വിടുന്നയാൾ (ഗസ്റ്റ് ) ശ്രീകുമാരൻ തമ്പി 1981
22 ആക്രമണം ചെറിയാച്ചൻ (ഗസ്റ്റ് ) ശ്രീകുമാരൻ തമ്പി 1981
23 അരിക്കാരി അമ്മു അധികാരിയേമാൻ ശ്രീകുമാരൻ തമ്പി 1981
24 പൊന്മുടി ദിവാകരന്റെ അച്ഛൻ എൻ ശങ്കരൻ നായർ 1982
25 ഗാനം അപ്ഫൻ നമ്പൂതിരി ശ്രീകുമാരൻ തമ്പി 1982
26 അമ്മേ ഭഗവതി ശ്രീകുമാരൻ തമ്പി 1986
27 ചാണക്യൻ ടി കെ രാജീവ് കുമാർ 1989
28 വാടകഗുണ്ട ഗാന്ധിക്കുട്ടൻ 1989