മമ്മൂട്ടി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
251 സൈന്യം ഗ്രൂപ് ക്യാപ്റ്റൻ എ ജെ ഈശ്വർ ജോഷി 1994
252 സുകൃതം രവിശങ്കർ ഹരികുമാർ 1994
253 ഓർമ്മകളുണ്ടായിരിക്കണം ടെയിലർ ഭാസി ടി വി ചന്ദ്രൻ 1995
254 മഴയെത്തും മുൻ‌പേ നന്ദകുമാർ വർമ്മ കമൽ 1995
255 നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് വിജയഭാസ്കർ സത്യൻ അന്തിക്കാട് 1995
256 ദി കിംഗ്‌ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഐ എ എസ് ഷാജി കൈലാസ് 1995
257 ഒരു അഭിഭാഷകന്റെ കേസ് ഡയറി കുരുവിള അനിയൻ കുരുവിള കെ മധു 1995
258 ഉദ്യാനപാലകൻ സുധാകരൻ നായർ ഹരികുമാർ 1996
259 ആയിരം നാവുള്ള അനന്തൻ ഡോ അനന്തപദ്മനാഭൻ തുളസീദാസ് 1996
260 അഴകിയ രാവണൻ ശങ്കർദാസ് കമൽ 1996
261 ഹിറ്റ്ലർ ഹിറ്റ്ലർ മാധവൻകുട്ടി സിദ്ദിഖ് 1996
262 ഇന്ദ്രപ്രസ്ഥം സതീഷ് മേനോൻ ഹരിദാസ് 1996
263 ഭൂതക്കണ്ണാടി വിദ്യാധരൻ (മണി) എ കെ ലോഹിതദാസ് 1997
264 കളിയൂഞ്ഞാൽ നന്ദഗോപാലൻ പി അനിൽ, ബാബു നാരായണൻ 1997
265 ഒരാൾ മാത്രം ഹരീന്ദ്രന്‍ സത്യൻ അന്തിക്കാട് 1997
266 ദി ട്രൂത്ത് ഭരത് പട്ടേരി ഷാജി കൈലാസ് 1998
267 ഹരികൃഷ്ണൻസ് ഹരികൃഷ്ണൻ (ഹരി) ഫാസിൽ 1998
268 ഇലവങ്കോട് ദേശം ജാതവേദൻ കെ ജി ജോർജ്ജ് 1998
269 ഒരു മറവത്തൂർ കനവ് ചാണ്ടി ലാൽ ജോസ് 1998
270 സിദ്ധാർത്ഥ സിദ്ധാർത്ഥ ജോമോൻ 1998
271 പല്ലാവൂർ ദേവനാരായണൻ പല്ലാവൂർ ദേവനാരായണ പൊതുവാൾ വി എം വിനു 1999
272 സ്റ്റാലിൻ ശിവദാസ് ശിവദാസ് ടി എസ് സുരേഷ് ബാബു 1999
273 തച്ചിലേടത്ത് ചുണ്ടൻ കൊച്ചൂഞ്ഞ് ഷാജൂൺ കാര്യാൽ 1999
274 ദി ഗോഡ്മാൻ അമർനാഥ് കെ മധു 1999
275 ഏഴുപുന്നതരകൻ സണ്ണി പി ജി വിശ്വംഭരൻ 1999
276 മേഘം കേണൽ രവിവർമ്മ തമ്പുരാൻ പ്രിയദർശൻ 1999
277 അരയന്നങ്ങളുടെ വീട് രവീന്ദ്രനാഥ് എ കെ ലോഹിതദാസ് 2000
278 ദാദാ സാഹിബ് ദാദാ മുഹമ്മദ് സാഹിബ്/ സുബൈദാർ മുഹമ്മദ് അബൂബക്കർ വിനയൻ 2000
279 നരസിംഹം നന്ദഗോപാൽ മാരാർ ഷാജി കൈലാസ് 2000
280 വല്യേട്ടൻ അറയ്ക്കൽ മാധവനുണ്ണി ഷാജി കൈലാസ് 2000
281 രാക്ഷസരാജാവ് കമ്മീഷണർ രാമനാഥൻ വിനയൻ 2001
282 ദുബായ് മേജർ രവി മാമ്മൻ ജോഷി 2001
283 ഡാനി ഡാനി (ഡാനിയേൽ തോംസൺ) ടി വി ചന്ദ്രൻ 2001
284 ഫാന്റം ഫാന്റം പൈലി ബിജു വർക്കി 2002
285 കൈ എത്തും ദൂരത്ത് ഗോപിനാഥ് ഫാസിൽ 2002
286 ക്രോണിക്ക് ബാച്ചിലർ സത്യപ്രതാപൻ സിദ്ദിഖ് 2003
287 പട്ടാളം മേജർ പട്ടാഭിരാമൻ ലാൽ ജോസ് 2003
288 സേതുരാമയ്യർ സി ബി ഐ രാമനാഥ അയ്യർ സേതുരാമയ്യർ കെ മധു 2004
289 ബ്ലാ‍ക്ക് കരിക്കാമുറി ഷണ്മുഖന്‍ രഞ്ജിത്ത് ബാലകൃഷ്ണൻ 2004
290 കാഴ്ച മാധവൻ ബ്ലെസ്സി 2004
291 വജ്രം ദേവരാജൻ പ്രമോദ് പപ്പൻ 2004
292 വേഷം അപ്പു വി എം വിനു 2004
293 അപരിചിതൻ രഘുറാം സഞ്ജീവ് ശിവന്‍ 2004
294 ബസ് കണ്ടക്ടർ സുൽത്താൻ വീറ്റീൽ സക്കീർ ഹുസ്സൈൻ/കുഞ്ഞാക്ക വി എം വിനു 2005
295 രാപ്പകൽ കൃഷ്ണൻ കമൽ 2005
296 രാജമാണിക്യം രാജമാണിക്യം അൻവർ റഷീദ് 2005
297 തസ്ക്കരവീരൻ കൊച്ചുബേബി പ്രമോദ് പപ്പൻ 2005
298 തൊമ്മനും മക്കളും ശിവൻ ഷാഫി 2005
299 നേരറിയാൻ സി ബി ഐ സേതുരാമയ്യർ കെ മധു 2005
300 ബൽ‌റാം Vs താരാദാസ് ബൽറാം/താരാദാസ് ഐ വി ശശി 2006

Pages