ഉൾക്കനൽ

Released
Ulkkanal
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 19 August, 2022

യതീന്ദ്രദാസ് സംവിധാനം ചെയ്ത അവസാനത്തെ സിനിമ

 

അട്ടപാടിയിൽ മാത്രമായി ചിത്രീകരിച്ചു ആദിവാസികൾ അടിയിൽ ആ സിനിമ 'തെക്കന് അട്ടപ്പാടിയിലെ 192 93 ബന്ധിപ്പിച്ചു പരമായും അട്ടപാടിയിൽ ചിത്രീകരിച്ച് ആദിവാസികൾ അഭിനേതാക്കളായ സിനിമയെന്ന പ്രത്യേകത ഉൾക്കനലിനു ശിവരാത്രി നാളിൽ മല്ലീശ്വരൻമുടിയിലേക്കുള്ള ആദിവാസി പൂജാരിമാരുടെ തീർത്ഥാടനം, തീർത്ഥാടനത്തിനും പൂജാപുഷ്പത്തിനുമായുള്ള കുട്ടികളിലെ കാത്തിരിപ്പും ഉത്സവാഘോഷി തിരിക്കും. ജനന മണവുമായി ബന്ധപ്പെട്ട് ഊരുകളിൽ നിലനിന്ന ആചാരങ്ങൾ, തത് വിവാഹരീതികളും ചടങ്ങും. തുടങ്ങി വിത്തും വിതയും ഗോത്രവിഭാഗത്തിന്റെ കാർഷിക സംസ് കൃതി വരെ സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്. ഗഞ്ചിചിരുന്ന ഉരണാനന്തര ശ്രാദ്ധ ചടങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നും ഇവനെ സാമ്പത്തിക കാർഷിക ക്രീകരണത്തിന് സഹായിക്കാൻ പണ്ടാരം അടങ്ങുന്ന ഊരുകളിലെ ഭരണ സംവിധാനവും സിനിമയിൽ നിർണ്ണായക ഘടകമായി മാറുന്നു.